0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 2658

മാത്രം

പരമു മാമ : ആ അത് സാരൂല്ല അച്ഛന് അറിയോ

ഞാൻ : ആ അറിയാ 😊

അങ്കിൾ : 😳

ഞാൻ : എന്താ അങ്കിൾ ഇങ്ങനെ നോക്കണത്

അങ്കിൾ : ഒന്നൂല്ല താൻ കഴിക്കണ കാര്യം അയാള് പറഞ്ഞില്ല

ഞാൻ : അച്ഛന് ഇന്നാളാ അറിഞ്ഞത് അതാ 😁

അങ്കിൾ : 😊 വാ ഇരിക്ക്

ഞാൻ : എന്താ അങ്കിൾ വല്ലതും പറയാൻ

അങ്കിൾ : ഡോ താൻ മിടുക്കൻ ആണ് ചെലപ്പോ ഞാൻ വിചാരിക്കുമായിരുന്നു ഒരു എടുത്ത് ചാട്ടം കാരണം തന്റെ ജീവിതം പപ്പടെ ജീവിതം ഞങ്ങള് നശിപ്പിച്ചോ എന്ന്...

ഞാൻ : അങ്ങനെ ഒന്നും

അങ്കിൾ : പറയട്ടെ ഡോ നിക്ക്

ഞാൻ : ആഹ് 😊

അങ്കിൾ : അതായത് തനിക്ക് ഞങ്ങളെ അല്ലേ ഞങ്ങളോട് സഹകരിക്കാൻ ചെറിയ ബുദ്ധിമുട്ട് പലപ്പോഴും എനിക്ക്

ഞാൻ : അങ്ക്

അങ്കിൾ : ✋ അതില് തന്റെ പുന്നാര ആന്റി ഇല്ല 😂 എന്നോട് പിന്നേ ബഹുമാനം കേട്ടോ പരമു ഇയാൾടെ അച്ഛനോട് സംസാരിക്കുന്നതിലും നന്നായി ഇയാള് എന്നോട് സംസാരിക്കും 😃

പരമു മാമ : ഞങ്ങള് പിന്നെ ഫ്രണ്ട്‌സ്സാ

ഞാൻ : അങ്കിൾ എനിക്ക് അങ്ങ്

അങ്കിൾ : ഞാൻ പറഞ്ഞത് കിച്ചുന്റെ കാര്യം ആണ് അവനോട്‌ പണ്ടും തനിക്ക് വല്യ ഇഷ്ട്ടം ഉള്ളതായി എനിക്ക് തോന്നീട്ടില്ല തന്റെ നോട്ടം ചിരി സംസാര രീതി ഒക്കെ

ഞാൻ : അത് 🙄

അങ്കിൾ : തന്നെ കുറ്റം പറഞ്ഞതല്ല ട്ടോ

ഞാൻ : അത് എനിക്ക് അറിയില്ല ഞാൻ പരമു മാമയോട് പറഞ്ഞിണ്ട് കിച്ചു എന്ന അളിയൻ എന്റെ ഉള്ളിൽ ഇല്ല ഹരികൃഷ്ണൻ മാത്രം ആണ് അതിന്റെ ആണ്

കാര്യം ഇത്ര strong ആയിട്ട് പറഞ്ഞതും അങ്കിൾ വല്ലാതായി...

അങ്കിൾ : 😊 ഡോ ഒന്ന്‌ ഒഴിച്ച് താ

ഞാൻ : small

അങ്കിൾ : അല്ല large ഉം...

ഞാൻ തല ആട്ടി ഒഴിച്ച് കൊടുത്തു

അങ്കിൾ :

💬 Comments

View all comments