0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

കിച്ചു എന്ന അളിയൻ എന്റെ ഉള്ളിൽ ഇല്ല ഹരികൃഷ്ണൻ മാത്രം ആണ് അതിന്റെ ആണ്

കാര്യം ഇത്ര strong ആയിട്ട് പറഞ്ഞതും അങ്കിൾ വല്ലാതായി...

അങ്കിൾ : 😊 ഡോ ഒന്ന്‌ ഒഴിച്ച് താ

ഞാൻ : small

അങ്കിൾ : അല്ല large ഉം...

ഞാൻ തല ആട്ടി ഒഴിച്ച് കൊടുത്തു

അങ്കിൾ : തനിക്ക് ഇവടെ ബുദ്ധിമുട്ട് ഒന്നും

ഞാൻ : ഇല്ല, എന്ത് ബുദ്ധിമുട്ട് ഇതാ...

അങ്കിൾ : താൻ ചെല്ല് 😊

ഞാൻ തല ആട്ടി എണീറ്റു

ഒരു കാര്യം പറഞ്ഞ് ഇങ്ങേരെ ഓഫാക്കാ അതാ നല്ലത്

ഞാൻ : അങ്കിൾ

അങ്കിൾ : ആഹ്

ഞാൻ : നമ്മടെ കൂടെ ഒള്ള എല്ലാരും നല്ലവർ ആവണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ എന്റെ അച്ഛന് ഞാൻ ഒരു ബാധ്യത ആയിരുന്നു ഈ കാലം വരേം. 😊 Good night

> 22:22

Food നന്നായിരിന്നെ

പപ്പ അതും പറഞ്ഞ് വന്ന് ഡോർ അടച്ചു

എന്താണോ അറിയില്ല നല്ല ദാഹം പോലെ

ഞാൻ : പപ്പ വെള്ളം

പപ്പ ജഗ് എനിക്ക് കൊണ്ട് തന്നു...

ഞാൻ : thanks

അവളെന്റെ കവിളത്ത് കുത്തി ചിരിച്ചു

വെള്ളം കുടിച്ച് കഴിഞ്ഞപ്പോ വല്ലാത്ത ഒരു കിക്ക് പോലെ വാള് വച്ചാ ഇവള് കൊല്ലും

പപ്പ : എന്താ

ഞാൻ : ദഹി പണി ആയി തോന്നുന്നു

പപ്പ : അയിന് salad കഴിച്ചില്ലലോ

ഞാൻ : അല്ല taste നോക്കിയില്ലേ അതിന്റെ ആണ്

പപ്പ

💬 Comments

View all comments