0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6.1K

ഒറ്റ മിനിറ്റ്

പപ്പ : എന്താ

ഞാൻ : ഒരു ഫോൺ

ഞാൻ എണീറ്റ് വെളിയിലേക്ക് ഓടി ഉണ്ണിക്ക് ഫോൺ വിളിച്ചു

ഉണ്ണി : halo

ഞാൻ : നീ എന്ത് വെഷാ മൈരേ കലക്കി തന്നെ

ഉണ്ണി : പിടിച്ചല്ലേ

ഞാൻ : എന്താ ടാ നീ ഒഴിച്ചേ ഇന്നലെ നീ ചോദിച്ചപ്പോ പൈസ വേണ്ടാന്നല്ലേ പറഞ്ഞെ

ഉണ്ണി : അണ്ണാ

ഞാൻ : കു...

ഉണ്ണി : നല്ല അസ്സൽ

ഞാൻ : അസ്സൽ

ഉണ്ണി : തെളിനീര്

ഞാൻ : 😳 എവടന്ന്

ഉണ്ണി : അച്ഛൻ ഉക്കടത്ത് spare എടുക്കാൻ പോയപ്പോ പരിചയക്കാരന്റെ കൈയ്യീന്ന് വാങ്ങിയത്

അവൻ പറഞ്ഞതും തന്നെ ഉള്ളില് തീ കൊള്ത്തിയ പോലെ നീറ്റൽ

ഉണ്ണി : അണ്ണാ പേടിക്കണ്ട ഒരു large അത്ര അന്നേ... ഹഹഹാഹഹ

പേടി മനുഷ്യന് ഇല്ലാത്ത എല്ലാം വരുത്തും കാണാത്ത എല്ലാം കാട്ടും എന്നുള്ളത് ശെരി ആണ്...

അവന്റെ ഫോൺ കഴിഞ്ഞ ആ second തൊട്ട് കണ്ണ് പിടിക്കാത്ത പോലെ കാല് നിക്കാത്ത പോലെ

ഒരു large ഒന്നും ഇല്ല പക്ഷെ എന്താണോ എന്തോ വാറ്റ് എന്ന് കൂടെ കേട്ടപ്പോ overdose പോലെ ഒക്കെ...

തലക്ക് രണ്ട് തട്ടും കൊടുത്ത് ഞാൻ തിരിച്ച് പോയി

പപ്പ നഖം കടിച്ച് തുപ്പിക്കൊണ്ട് ഇരിപ്പാണ്

ഞാൻ അവളെ തന്നെ നോക്കി നിന്നു

പപ്പ രണ്ട് വട്ടം പിരികം പൊക്കി ചിരിച്ചു

ഞാൻ : അപ്പറം കെടന്നോട്ടെ

പപ്പ : എന്തെ

ഞാൻ : ഒന്നൂല്ല

പപ്പ

💬 Comments

View all comments