Chapter Title : കാന്താരി 9 [Doli]
ഞാൻ : നിങ്ങള് ഓർത്ത് വച്ചോ എന്നെങ്കിലും നിങ്ങക്ക് ഇതേ പോലെ ഒരു അവസ്ഥ വരും... അന്ന് അറിയും ചെയ്യാത്ത തെറ്റിന് ഒരാള് അനുഭവിക്കുന്ന pressure എന്താന്ന് നിങ്ങളോട് ഞാൻ പറഞ്ഞതാ പലവട്ടം അവൻ കത്തും എഴുതി വച്ചിട്ട് പോയതാന്ന്, ഞാൻ നിങ്ങളെ വെറുതെ വിടില്ല
വൃന്ദ : മാറി നിന്നോ അല്ലേ ജോലി തടസ്സം ചെയ്തു പറഞ്ഞ് പിടിച്ച് അകത്ത് തൂക്കി ഇടും
സിദ്ധു : മാഡം ആ പറഞ്ഞത് തെറ്റാ ഇവടെ നിങ്ങക്ക് വേണ്ട ഒരു ജോലിയും ഇല്ല പിന്നേ അവൻ ആ തെണ്ടിയെ പിടിച്ച് കൊണ്ട് പോയതിന് തെളിവ് ഒണ്ടോ ഇല്ലല്ലോ നമ്മക്കും rules ഒക്കെ അറിയാ സാറേ... 😏
വൃന്ദ : ടാ ടാ വീട്ട്കാർടെ പൈസക്ക് തിന്ന് കൊഴുത്ത നിന്റെ ഒക്കെ നാക്ക് വലിച്ച് വെളിയിൽ ഇടാൻ അറിയാതെ അല്ല എനിക്ക് അയാളെ കാണണം
സിദ്ധു : എല്ലാരും വീട്ട്കാർടെ പൈസക്ക് തന്നാ തിന്നുന്നെ അല്ലാതെ കൈക്കൂലി വാങ്ങി ചെയ്യാത്ത തെറ്റിന് ഒരാളെ frame ചെയ്യുന്നതിലും അന്തസ്സ് ഇണ്ട് ഇതിന്...
വൃന്ദ : തെണ്ടിത്തരം പറഞ്ഞാ ഈ നിമിഷം രണ്ടും അകത്ത് പോവും...
> 21:22
ഇന്ദ്രൻ : ടാ നീ വാ എനിക്കറിയാ എന്താ വേണ്ടെന്ന് സിദ്ധു വണ്ടി എടുക്ക്
ഞാൻ : കൊഴപ്പം ഒന്നൂല്ലല്ലോ
ഇന്ദ്രൻ : എനിക്ക് ഒരു ചുക്കും ഇല്ല
ഞാൻ : ഉം
ഇന്ദ്രൻ : പപ്പ പോയല്ലോ
സിദ്ധു : ആ പോയ്
ഇന്ദ്രൻ : വാ വീട്ടി പോവാ...
ഞങ്ങള്
💬 Comments
View all comments