Chapter Title : കാന്താരി 9 [Doli]
അവന്റെ കണ്ണ് തൊറന്നു all good
ഞാൻ : 🥹 ഞാൻ ഒരു പണി ചെയ്യാ വല്ല വെഷോ മറ്റും വാങ്ങി തരാ അവന് കലക്കി കൊടുക്കാ എന്നിട്ട് സിദ്ധു...
സിദ്ധു : ഏഹ് വാ വാ...
ആദി ( ഇന്ദ്രന്റെ ഒരു മാമടെ മോൻ ) അങ്ങോട്ട് വന്നു
സിദ്ധു : നീ എന്തിനാ ഇങ്ങോട്ട് വന്നെ
ആദി : എന്താ കാര്യം
സിദ്ധു : ഒന്നൂല്ല ഷോക്ക് ആ ടൈമില് ചെറുതായി faint ആയി...
ആദി : ഋഷി വിളിച്ച് പറഞ്ഞു അതാ ഞാൻ വന്നത്
സിദ്ധു : നീ വിട്ടോ ടാ ഞങ്ങള് ഇണ്ട് ഇവടെ
ആദി : ആരാ ഇത്രക്ക് ചൊറ
സിദ്ധു : അതൊന്നൂല്ല
ഞാൻ : ഞാൻ, എന്റെ ഭാര്യ എന്റെ ഭാര്യടെ വീട്ട്കാര്
മൊഖത്ത് ചിരി വരുത്തി ഞാൻ ആദിയോട് പറഞ്ഞു...
സിദ്ധു : രാമാ മതി
ആദി : അതേ ഞാൻ ഒന്ന് മാംസ്സിനെ ( Dr ജോൺ ) കണ്ടിട്ട് വരാ
സിദ്ധു : ഉം പോ
എനിക്ക് ആകെ പ്രാന്ത് പിടിച്ച് പോയി....
എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജീവിതം...
തല പൊക്കിയതും ഞാൻ കാണുന്നത് ആ പൊലയാടി പോലീസ്സുകാരി അങ്ങോട്ട് വരുന്നതാ...
അവളെ കൊല്ലാൻ എന്റെ മനസ്സ് പറഞ്ഞോണ്ടിരുന്നു...
സിദ്ധു : രാമാ വേണ്ട
അവൾ അടുത്തേക്ക് അടുത്തേക്ക് എത്തിയതും ഞാൻ അവന്റെ കൈ വിട്ട് എണീറ്റ് പോയി
ഞാൻ : എന്താ,
വൃന്ദ : 🙄 മാറി നിക്കടാ 😏
💬 Comments
View all comments