0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

എന്നിട്ട്

ഇന്ദ്രൻ : yes ചെറിയച്ചനെ അല്ല അതായത് എന്റെ sister നെ കിട്ടി

വൃന്ദ : sister ടെ പേര്

ഇന്ദ്രൻ : ചാരൂലത, age 24 law student
.
.

ചെറിയച്ഛൻ ചെയറിന്ന് എണീറ്റ് പൊങ്ങി തിരിഞ്ഞ് നോക്കി...

വൃന്ദ : okey, ശെരി എന്നിട്ട്

ഇന്ദ്രൻ : എന്നിട്ട് എന്താ we went for a bike trip if you want you can check the details like tower locations

വൃന്ദ : പോലീസിന്റെ പണി മോൻ ഞങ്ങളെ പഠിപ്പിക്കണ്ട...

ഇന്ദ്രൻ : എന്താ മാടത്തിന് ശെരിക്കെ വേണ്ടത്....

വൃന്ദ : തനിക്ക് ആഭാര ധൈര്യം തന്നെ കേട്ടോ

ഇന്ദ്രൻ : മനസിലായില്ല

വൃന്ദ : അല്ല സ്വന്തം brother മരിച്ച് ദിവസങ്ങൾ ആവും മുന്നേ tour പോവാൻ ഒരു തൊലിക്കട്ടി വേണം, ആഹ് അതൊക്കെ ഓരോരുത്തർടെ ഇഷ്ട്ടം...

ചെറിയച്ഛൻ ഇരുന്ന എടത്ത് നിന്ന് ചാടി എണീറ്റു...

ഏയ്‌, no അതങ്ങനെ അല്ല അനാവശ്യ കാര്യം പറയരുത് i will show you

ചെറിയച്ഛൻ ചാടി എണീറ്റ് അവർടെ നേരെ അലറി

ഒരു second വെള്ളിടി പോലെ അമറിന്റെ മൊഖം എന്റെ മുന്നിൽ വന്ന് പോയ്‌....

അമർ, അമർ

എന്റെ ചെവി അടഞ്ഞ പോലെ ആയി...

> 20:22
ആ പുണ്ടച്ചി police അവനെ തളർത്തി ഹോസ്പിറ്റലിൽ ആക്കി....

ഞാനും സിദ്ധുവും കൂടെ ഹോസ്പിറ്റലിൽ വാർഡിന്റെ മുന്നിൽ ഇങ്ങനെ ഇരുന്നു...
സിദ്ധു : ടാ കൊഴപ്പം ഒന്നൂല്ല

💬 Comments

View all comments