0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

by road

വൃന്ദ : അതല്ല സാർ ഏത് വഴികളിൽ കൂടെ ആണ് പോയത്

ഇന്ദ്രൻ : അങ്ങനെ വഴി ഒന്നും ഓർമ ഇല്ല Kochi Bangalore flight പിന്നേ അവടെന്ന് by road

വൃന്ദ : bangalore എന്താ കാര്യം

സിദ്ധു : എന്താ സാറേ ഇത് ബാംഗ്ലൂർ എന്താ കാര്യം ചോദിച്ചാ ബാംഗ്ലൂർ പോയി അത്ര അന്നേ

വൃന്ദ : നീ ഏതാ ടാ

സിദ്ധു : അതേ ഈ നീ ടാ പോടാ ഒന്നും പാടില്ല അറിയാലോ

വൃന്ദ : എറങ്ങി പോടാ 😡 i repeat get out... എറങ്ങി പോടാ

ചെറി സിദ്ധുന്റെ കൈക്ക് പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ടോയി

വൃന്ദ : പറ ഇന്ദ്രജിത്തേ

ഇന്ദ്രൻ : അത്

വൃന്ദ : ആ വണ്ടിക്ക് മുക്കൽ തൊടങ്ങി 😁 😡

ഇന്ദ്രൻ : അത് personal ആണ്

വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്

ഇന്ദ്രൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല....

വൃന്ദ : ഏയ്‌ buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല...

(ഈ പുണ്ടച്ചി അവനെ... 😡)

ഇന്ദ്രൻ : okey ഞാൻ പോയത് പണ്ട് നാട് വിട്ട് പോയ എന്റെ ചെറിയച്ചനെ തപ്പി

വൃന്ദ : oh so sweet, okey 😊 കിട്ടിയോ

💬 Comments

View all comments