0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

വന്നു...

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തൊട്ടു

ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോ പരമു മാമ നിക്കുന്നു

ഞാൻ : സന്തോഷം ആയി 😊, ഏഹ്... ഞാൻ എന്തൊക്കെ ചെയ്തു അറിയോ... എന്നിട്ട് അവസാനം അവള് എന്റെ നെഞ്ചത്ത് തന്നെ വീണ്ടും കുത്തി

എനിക്ക് വല്ലാത്ത സംഘർഷാവസ്ഥ പോലെ ആണ് തോന്നിയത്...

പരമു മാമ : എടോ ഒന്നൂല്ല

പുള്ളി എന്റെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു

ഞാൻ : വേണ്ട മതിയായി ഇനി താങ്ങാൻ പറ്റില്ല...

പരമു മാമ : ഡോ ഞാൻ പറയട്ടെ ഒന്ന്‌ മോനെ, അവള് ഉച്ചക്ക് ഇവടെ വന്നു അവന്റെ കാര്യം ചോദിക്കാൻ ആയിട്ട് അപ്പൊ ഈ മാഡം ആണ് ചോദിച്ചേ ശത്രുക്കൽ ആരേലും ഇണ്ടോ നിങ്ങക്ക് ആരെ എങ്കിലും സംശയം ഇണ്ടോ എന്ന്

ഞാൻ : 😊 ആയിക്കോട്ടെ പക്ഷെ ഒരു കാര്യം ഞാൻ തീർത്ത് പറയാ പരമു മാമേ അവനെ ഇതില് വലിച്ചിട്ടാ പിന്നേ ആഹ്...😣

ഞാൻ അകത്തേക്ക് കേറി പോയി

ASI - " ഒറ്റ ചോദ്യം "

ഇന്ദ്രൻ : എന്താ

വൃന്ദ : ഈ ദിവസങ്ങളിൽ എവടെ ആയിരുന്നു

ഇന്ദ്രൻ : മഹാരാഷ്ട്ര

വൃന്ദ : എന്താ കാര്യം

ഇന്ദ്രൻ : അത് നിങ്ങളോട് പറയണ്ട കാര്യം ഇണ്ടോ

വൃന്ദ : പറയണം നീ പ്രതി ആണോ എന്ന് സംശയം ഇണ്ട്

ഇന്ദ്രൻ : എന്റെ മാമടെ വീട്ടില്

വൃന്ദ : okey എങ്ങനെ ആണ് പോയത്

ഇന്ദ്രൻ :

💬 Comments

View all comments