Chapter Title : കാന്താരി 9 [Doli]
കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല
വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്... ഇവടെ വേണ്ട
ഷിബു സാർ : മാഡം
വൃന്ദ : എന്താ
ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ
വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ...
പെട്ടെന്ന് ചെറിയച്ഛൻ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു...
ആള് കട്ട കലിപ്പിലാണ്
പിന്നാലെ ഒരു ലോയറും...
ചെറിയച്ഛൻ : മാഡം നിങ്ങള് പറഞ്ഞ എല്ലാ കുന്തവും ഇണ്ട് എന്റെ മകനെ എറക്കി കൊണ്ട് പോവാൻ വേണ്ട എല്ലാം...
അപ്പഴാ എനിക്ക് പെട്ടെന്ന് അത് ഓർമ വന്നത്....
ഞാൻ മെല്ലെ എറങ്ങി ഋഷിക്ക് ഫോൺ ചെയ്തു
ഋഷി : ഹലോ, ദേ അവളോട് മൂടിക്കൊണ്ട് പോവാൻ പറഞ്ഞോ
ഞാൻ : എവടെ എത്തി
ഋഷി : പാലക്കാട് കഴിഞ്ഞു
ഞാൻ : ഒറ്റ കാര്യം ചെയ്യോ ചെയ്യോന്ന്
ഋഷി : പറ പറ
ഞാൻ : മറ്റവളെ വിളിക്ക് എന്നിട്ട് പറ എന്താ സംഭവിച്ചത് എന്ന് ഇവടെ വന്ന് പറയാൻ അല്ലേ വീഡിയോ ആക്കി തന്നാലും മതി
ഋഷി : പാർശു ആണോ
ഞാൻ : ആഹ്
ഋഷി : ഇത് ഇത്... പത്ത് മിനിറ്റ് ഫോണില് വരും...
ഞാൻ ഇങ്ങനെ നോക്കി നിന്നു...കള്ളിയേ പോലെ നിക്കണ പപ്പ എന്റെ മനസ്സിൽ കേറി കേറി
💬 Comments
View all comments