0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

പറഞ്ഞു കിക്കു എറങ്ങി പോയി... ഇപ്പൊ അവടെ ഞാൻ,കണ്ണൻ,അവള്,ASI മാത്രം

വൃന്ദ : ഹലോ പേര്

ഞാൻ : ശിവറാം

വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ

ഞാൻ : കൊറേ ആയി

വൃന്ദ : കൃത്യമായ ഒരു ഇത് വേണം

ഇന്ദ്രൻ : ഇതെന്താ calender ഇണ്ടാക്കാനോ 😏

വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ

ഞാൻ : ഏയ്‌ അവന് വൈയ്യാത്ത ആണ് അടിക്കരുത്... 😨

വൃന്ദ ഒരു തരി അനങ്ങാതെ നിന്ന ഇന്ദ്രനെ ഒന്ന്‌ തുറിച്ച് നോക്കി തിരിഞ്ഞ് വന്നു...

ഞാൻ : മാഡം 🙏 ആ ചെക്കൻ എവടെ കത്തും എഴുതി വച്ചിട്ട് പോയതാ എന്നെ വിശ്വസിക്കണം

വൃന്ദ : നിന്റെ ഫോൺ തന്നെ
ഷിബു സാർ പറഞ്ഞ പോലെ അവരത് ചോദിച്ചു...

ഞാൻ : എന്റേൽ ഫോണൊന്നും ഇല്ല

വൃന്ദ : ഞാൻ തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല

കണ്ണൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട

വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്... നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം... നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി

കണ്ണൻ : പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ

💬 Comments

View all comments