0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

മാമ ഇല്ലേ പുള്ളിടെ നമ്പർ വാങ്ങി തന്നെ...

ഡോ ഇയാളെ മാഡം വിളിക്കുന്നു

ഷിബു സാർ എന്നെ നോക്കി പറഞ്ഞു

ഞാൻ വേഗം നടന്ന് അകത്തേക്ക് പോയി... ഇനി ഇത് നീട്ടി കൊണ്ടോയിട്ട് കാര്യമില്ല...

ഷിബു സാർ : അതേ നീ ആ മെസേജ് അതേ പോലെ ആ കത്തിന്റെ കോപ്പി രണ്ടും വല്ലതും ഇണ്ടേ അതിന്റെ വല്ല ഫോട്ടോ എടുത്ത് ആർക്കേലും അയച്ച് കൊടുത്തിട്ടുണ്ടോ...ഇല്ലെങ്കി കൊടുക്ക്

ഞാൻ : ഇല്ല

ഷിബു സാർ : എന്നാ ആർക്കെങ്കിലും കൊടുത്തോ അവര് തെളിവ് നശിപ്പിക്കാൻ നോക്കും ചെലപ്പോ, ആ അകത്തെ പെണ്ണ് വന്ന് കരഞ്ഞ് പറഞ്ഞതും കേറിയ പ്രേതം ആണ് അവർക്ക്...
ഷിബു...

ഷിബു : മാഡം...

ഞാൻ : ഫോൺ എടുത്ത് മാറ്റിട്ട് അകത്തേക്ക് കേറി...

ഇന്ദ്രൻ ഞാൻ കേറിയതും വെളിയിലേക്ക് നോക്കി

വൃന്ദ : നീങ്ങി നിക്ക് ഇങ്ങോട്ട്

ഞാൻ : എന്തിനാ വിളിച്ചത് 😏

വൃന്ദ : അതേ കൂടുതൽ വേണ്ട ഒരു police station ല് കെടന്ന് ഒച്ച വച്ചതും പോരാ തൂക്കി എടുത്ത് അകത്ത് വക്കാൻ അറിയാതെ അല്ല

ഞാൻ : ചെയ്യണം മാഡം

വൃന്ദ : നീർത്തട, 😡 പേര് പറ

ഞാൻ : ഇപ്പൊ ഞാനാണോ പ്രതി

പപ്പ : രാമു 🥺

ഞാൻ : മതി നിർത്തിക്കോ നിന്റെ നാടകം ഒക്കെ

വൃന്ദ : ഹലോ ഹലോ ഇത് നിന്റെ ഒന്നും വീടല്ല മര്യാദക്ക് അടങ്ങി നിന്നോ എല്ലാം... സാർ നിങ്ങൾ ഒന്ന്‌... പൊറത്ത്

അവരത്

💬 Comments

View all comments