Chapter Title : കാന്താരി 9 [Doli]
: ഏയ് ഏയ് ശു... നീ മിണ്ടണ്ട കുട്ടി നീ അടക്കം ഇവരിൽ പെടുന്നതാ...
ഞാൻ പപ്പടെ നേരെ തിരിഞ്ഞ് അവൾടെ താടിക്ക് ഞെക്കി എന്റെ നേരെ തൂക്കി
സിദ്ധു : വേണ്ടാ രാമാ 👀
ഞാൻ : ഞാൻ ഇനി എങ്ങനെ അങ്ങോട്ട് പോവും പറ
പപ്പ ഒന്നും പറയാതെ കരയാൻ തൊടങ്ങി
ഞാൻ : ഈ കണ്ട അഞ്ചാറ് ദിവസം നിന്റെ കൂടെ കോമാളി കളിച്ച് നടന്നിട്ട് നീ അതന്നെ ചെയ്തില്ലേ അപ്പൊ ഏഹ് മിടുക്കി 😂 മിടുമിടുക്കി
പപ്പ എന്റെ കൈ തട്ടി മാറ്റി
പപ്പ : സോറി ഞാൻ അങ്ങെനെ അല്ല ഉദേശിച്ചത്
ഞാൻ : ✋ മതി 🙏 ഞാൻ ഇണ്ട് അവന് ഇനി നീ കരുതും പോലെ ആ പന്നിയേ ഇന്ദ്രൻ കൊന്നു എന്നാണെങ്കി ഞാൻ പോവും ജെയിലില്
പപ്പ : ഏഹ് 😨... ശ്
ഞാൻ : മിണ്ടി പോവരുത്... എന്റെ ഇത്ര ദിവസം ഈ വീട്ടില് waste അപ്പൊ ല്ലേ... ഇതിനാ നീ തറവാട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞ് വിട്ടത് എന്നെ right ശെരി ആയിക്കോട്ടെ ഇതിന്റെ പ്രാക്ക് കൂടെ ഞാൻ എന്റെ തലയി വക്കാ...
പാർശു I'm sorry ✋
ഞാൻ അവളെ നോക്കി പറഞ്ഞിട്ട് എറങ്ങി നടന്നു
പപ്പ എന്റെ കൂടെ എറങ്ങി വന്നു
പപ്പ : അപ്പൊ എന്റെ കൂടെ നടന്നത് ഇതിനാ ഏഹ് കെട്ടിപ്പിടിച്ചത് ഉമ്മ തന്നത് ഒക്കെ അഭിനയം ആയിരുന്നു 🥹 ഏഹ് ആണോന്ന്
ഞാൻ : മാറ് അങ്ങോട്ട്
അവക്ക് നല്ല ഒരു ഉന്ത് കൊടുത്ത് ഞാൻ വണ്ടിയിലോട്ട് പോയി കേറി
സിദ്ധു വന്ന് കേറിയതും ഞാൻ വണ്ടി എടുത്തു...
പപ്പ വന്ന് ഗ്ലാസ്സിലേക്ക് തട്ടി ഡോർ ഹാന്റിൽ പിടിച്ച് വലിച്ച് പൊട്ടിക്കാൻ ഒക്കെ നോക്കി...
ഞാൻ വണ്ടി മുന്നോട്ട് വലിച്ചെടുത്തതും അവള് ബാക്കിലേക്ക് വീഴാൻ പോയി...
.
.
സിദ്ധു : പോട്ടെ
ഞാൻ അവന്റെ കൈ തട്ടി വിട്ട് speed കൂട്ടി...
ഔട്ടർ എത്തി ആളൊഴിഞ്ഞ സ്ഥലം
💬 Comments
View all comments