Chapter Title : കാന്താരി 9 [Doli]
എനിക്ക് നിന്നോട് ഒന്നും പറയാനില്ല ഇരുത്തി ആലോചിക്കുമ്പോ എല്ലാം മനസ്സിലാവും പിന്നേ എല്ലാം അറിയുമ്പോ എന്റെ അടുത്ത് വന്നാ മതി
പ്പു... എന്റെ പട്ടി വരും ഇനി നിന്റെ അടുത്തേക്ക്, മര്യാദക്ക് അവനെ വിട്ടോ അല്ലേ കളി മാറും പത്മിനി...😡
ഞാൻ ചാടി കേറി അവൾടെ അടുത്തേക്ക് അടുത്തേക്ക് പോയി പറഞ്ഞു
പപ്പ : 😣 😏
പല പല ഭാവങ്ങൾ അവളിൽ വന്ന് പോയി...
ഞാൻ : എങ്ങനെ തോന്നി നിനക്ക് ഡീ ഏഹ്...
അങ്കിൾ : വേണ്ട മോനെ അവളെ ഒന്നും ചെയ്യല്ലേ
ഞാൻ : ഇല്ല ഇവള് വെഷം ആണ് ഇവളെ ഞാൻ എന്ത് ചെയ്യാൻ... ഒരു കുടുംബത്തെ മുഴുവൻ ഊ😣... തൊലച്ചിട്ട്,
പപ്പ : എന്ത് തൊലച്ചത് അവന് എല്ലാം ഇണ്ട് അച്ഛൻ അമ്മ ഭാര്യ എന്തിന് എന്റെ ഭർത്താവ് കൂടെ ആയിട്ടുള്ള നീ, എനിക്കോ എന്റെ ചേട്ടനെ കാണാനില്ല അതില് അവനെ എനിക്ക് സംശയം ഇണ്ട് നിനക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റോ അവനല്ല എന്ന്
ഞാൻ : പറ്റും, പിന്നേ ആ കത്ത് നീ ആണോ എഴുതി വച്ചത് അതൊ നിന്റെ അമ്മ ആണോ അതൊ ഇവരിൽ ആരെങ്കിലും ആണോ... ഞാൻ ഒരു കാര്യം അവസാനം ആയി പറയാ ഇനി ഒരു വട്ടം കൂടെ അവന് പ്രശ്നം വന്നാ പപ്പാ നീ
സിദ്ധു : ടാ മതി നിർത്തിക്കോ വാ പോവാ ചുമ്മാ😏, case നിക്കില്ല ഒറപ്പാ വല്ല settlement ആണേ അത് പറയാൻ പറ
പരമു
💬 Comments
View all comments