0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.5K

മാമ : halo ഇയാള് അങ്ങനെ പറയല്ലേ ഞങ്ങക്ക് നിങ്ങടെ പൈസ ഒന്നും വേണ്ടാ 😡

പപ്പ : നിങ്ങക്ക് നിങ്ങടെ ഒരു ഇന്ദ്രൻ അല്ലേ ഇവടെ എന്റെ ഏട്ടനാ

ഞാൻ : കൊറേ ആയി ഒരു ഏട്ടൻ അവന്റെ കൊണം കാരണം നിന്റെ അച്ഛന് പോലും വെളിയി പോവാൻ പറ്റാത്ത അവസ്ഥ ആണ്, മനുഷ്യനെ നാണം കെടുത്താൻ ആയിട്ടൊരുത്തൻ, പോയി തൊലയട്ട്

ഒറ്റ അടി ആയിരുന്നു

സിദ്ധു : രാമാ... 😨

ഞാൻ ആ സ്പ്പീഡിൽ തന്നെ തിരിഞ്ഞതും കരഞ്ഞ് ചീർത്ത മൊഖത്തോടെ ആന്റി നിക്കുന്നു

ആന്റി : എറങ്ങടാ, എറങ്ങി പോവാൻ

പപ്പ : അമ്മാ 🥹

ആന്റി : ശ് 😖... 😡 എറങ്ങി പോവാൻ 🥹 പോവാൻ 😡

അവര് തികച്ചും expression less ആയി

ഇവരും മോശം ആയിരുന്നോ

സിദ്ധു വന്ന് എന്നെ പിടിച്ച് വലിച്ചു...

സിദ്ധു : അതേ അടിക്കാൻ ഒന്നും നിക്കണ്ട നിങ്ങക്ക് ആർക്കും അതിന് അധികാരം ഇല്ല

ആന്റി : എറങ്ങി പോടാ ഒക്കെ...

ഞാൻ : ✋ സിദ്ധു ✋ വേണ്ടാ...

നെഞ്ച് പെടഞ്ഞു എന്റെ വിധി ഓർത്ത്, കണ്ണ് നെറഞ്ഞു ഇവരെ ആണല്ലോ ഞാൻ എന്റെ അമ്മേ പോലെ കണ്ടത് എന്നോർത്ത്, ഇന്നലെ മകൾ ഇന്ന് അമ്മ എന്നോർത്തപ്പോ ചിരിയും വന്നു...

ആന്റി : എല്ലാം നശിപ്പിച്ചപ്പൊ നിനക്ക് സമാദാനം ആയല്ലോല്ലേ പോയ മകനെ തിരിച്ച് കിട്ടാൻ വല്ല വഴിയും തപ്പി പോയതാ അതും ഇല്ലാതാക്കിയപ്പോ നിനക്ക് സന്തോഷം ആയില്ലേ സന്തോഷം ഇണ്ട്

💬 Comments

View all comments