Chapter Title : കാന്താരി 9 [Doli]
കിച്ചു 😏
പാർശു : ശിവാ വേണ്ട ടാ അടി കൂടല്ലേ...
ഞാൻ : ഏയ് ഏയ് ശു... നീ മിണ്ടണ്ട കുട്ടി നീ അടക്കം ഇവരിൽ പെടുന്നതാ...
ഞാൻ പപ്പടെ നേരെ തിരിഞ്ഞ് അവൾടെ താടിക്ക് ഞെക്കി എന്റെ നേരെ തൂക്കി
സിദ്ധു : വേണ്ടാ രാമാ 👀
ഞാൻ : ഞാൻ ഇനി എങ്ങനെ അങ്ങോട്ട് പോവും പറ
പപ്പ ഒന്നും പറയാതെ കരയാൻ തൊടങ്ങി
ഞാൻ : ഈ കണ്ട അഞ്ചാറ് ദിവസം നിന്റെ കൂടെ കോമാളി കളിച്ച് നടന്നിട്ട് നീ അതന്നെ ചെയ്തില്ലേ അപ്പൊ ഏഹ് മിടുക്കി 😂 മിടുമിടുക്കി
പപ്പ എന്റെ കൈ തട്ടി മാറ്റി
പപ്പ : സോറി ഞാൻ അങ്ങെനെ അല്ല ഉദേശിച്ചത്
ഞാൻ : ✋ മതി 🙏 ഞാൻ ഇണ്ട് അവന് ഇനി നീ കരുതും പോലെ ആ പന്നിയേ ഇന്ദ്രൻ കൊന്നു എന്നാണെങ്കി ഞാൻ പോവും ജെയിലില്
പപ്പ : ഏഹ് 😨... ശ്
ഞാൻ : മിണ്ടി പോവരുത്... എന്റെ ഇത്ര ദിവസം ഈ വീട്ടില് waste അപ്പൊ ല്ലേ... ഇതിനാ നീ തറവാട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞ് വിട്ടത് എന്നെ right ശെരി ആയിക്കോട്ടെ ഇതിന്റെ പ്രാക്ക് കൂടെ ഞാൻ എന്റെ തലയി വക്കാ...
പാർശു I'm sorry ✋
ഞാൻ അവളെ നോക്കി പറഞ്ഞിട്ട് എറങ്ങി നടന്നു
പപ്പ എന്റെ കൂടെ എറങ്ങി വന്നു
പപ്പ : അപ്പൊ എന്റെ കൂടെ നടന്നത് ഇതിനാ ഏഹ് കെട്ടിപ്പിടിച്ചത് ഉമ്മ തന്നത്
💬 Comments
View all comments