0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

: എടാ എനിക്ക് ഒറപ്പാ ഇത് ഒന്നെങ്കി അവള് ചെയ്തത് ആ സൂസി

സിദ്ധു : 👀

ഞാൻ : സൂസി അല്ലേ.... 😡 😣 ഇനി പത്മിനി എന്റെ ജീവിതത്തില് ആ വീടോ ആൾക്കാരോ ആയിട്ട് ഒരു ഇതും വേണ്ട

സിദ്ധു : നീ അടങ് ഒന്നും വരില്ല

ഞാൻ : എടാ ഒരു ചുക്കും ഇല്ല ടാ എനിക്ക് ആരേക്കാളും അറിയാ ഇത്, അവൻ കത്തെഴുതി വച്ചിട്ട് പോയതാ ആ കത്ത് കണ്ടതാ ഞാൻ, പിന്നേ എന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നു അവന്റെ നമ്പർ ആണെന്ന് എന്റെ ഭാര്യ ആ പുൺ 😣അയ്യോ അയ്യോ അയ്യോ... 😡 അടക്കം എല്ലാരും പറയേം ചെയ്തതാ അപ്പൊ എന്താ അവർക്ക് അഹങ്കാരം, വേറെ ഒന്നുമല്ല...

.
.
.
.
.

ഞങ്ങൾ അവടെ എത്തിയതും അച്ഛൻ വെളിയിൽ നിക്കുന്നു...

ചെറി എപ്പോ കേറി വന്നു അവർടെ കൂടെ എന്നറിയില്ല ചെറിയും ചെറിയച്ഛന്റെ കാറിൽ താങ്ങി നിപ്പുണ്ട്...

അച്ഛൻ : 🙂

എനിക്ക് വളരെ പുച്ഛമാണ് തോന്നിയത്...

ഞാൻ നേരെ അകത്തേക്ക് കേറി...

സൂര്യ : ടാ വേണ്ട നീ പോണ്ട നിനക്ക് അറിയില്ല

ഞാൻ : വിട് 👀 വിടാൻ 😣 😡

സിദ്ധു : സൂര്യ വിട്ടേക്ക്...

എനിക്കറിയില്ല അതൊരു പോലീസ് സ്റ്റേഷൻ ആണെന്ന് പോലും മറന്ന് പോയി ഞാൻ ....

ഞാൻ : എവടെ ആണ്

സൂര്യ കണ്ണോണ്ട് നേരെ കാട്ടി

ആ സമയത്തെ ആവേശം കൊണ്ട് അങ്ങോട്ട് നടന്നു

"

💬 Comments

View all comments