0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.4K

ആൾക്കാരും ഗുണ്ടകളും കാശും ഉള്ള നിങ്ങക്ക് ഇതൊരു വിഷയമാവില്ല..."

അകത്ത് ഒരു സ്ത്രീ ശബ്ദം മാത്രം...

ഞാൻ മെല്ലെ അകത്തേക്ക് കേറിയതും എല്ലാരും തിരിഞ്ഞ് നോക്കി

ഇന്ദ്രൻ, ദാസ് അങ്കിൾ പിന്നേ അവൾ പപ്പ 😡 👀 അവൾടെ തന്ത...

ആരാ ആ police ചോദിച്ചു...

പപ്പ : husband ആണ്

ബോർഡ് കണ്ടത് അപ്പഴാ

ASI Vrindha....

വൃന്ദ : ഉം...

അവൾടെ അച്ഛൻ എന്റെ കൈക്ക് വന്ന് പിടിക്കാൻ നോക്കി

ഞാൻ വെട്ടി മാറി നീങ്ങി നിന്നു...

പപ്പ : മാം ഒരാഴ്ച ആയി ഒരു വിവരവും ഇല്ലാതെ

ഇന്ദ്രൻ : അതിന് എന്നെ ഇവടെ പിടിച്ച് വച്ചിട്ട് എന്താ കാര്യം 😡

വൃന്ദ : ടാ ടാ മതി നിന്റെ തുള്ളല് , പിടിച്ച് ലോക്കപ്പിൽ ആക്കി ഉരുട്ടും നിന്നെ

ഞാൻ : എന്ത് കേട്ടില്ല...

വൃന്ദ : എന്താ 👀

ഞാൻ : ഇവനെ പിടിച്ചോണ്ട് വരാൻ നിങ്ങക്ക് ആരാ അധികാരം തന്നത്

പപ്പ : ശിവാ 😨 🥹

ഞാൻ : പോടീ, പറയണം മാഡം നിങ്ങക്ക് എന്ത് അധികാരം ഇണ്ട് ഈ ആളെ പിടിച്ച് കൊണ്ട് വന്ന് ഇവടെ നിർത്തി നിങ്ങടെ വായി കെടക്കണത് മുഴുവൻ പറയാൻ ഹേ...

വൃന്ദ : നീ ഏതാടാ 😏... നിന്റെ കൊര ഒക്കെ വെളിയില്...

ഞാൻ : അതേ ഈ സൈസ് സംസാരം ഒക്കെ പണ്ട് 😡... ഇവനെ ഇവടെ ഇങ്ങനെ നിർത്താൻ നിങ്ങക്ക് ആരാ അധികാരം തന്നത് ഏഹ്...

ടാ

💬 Comments

View all comments