0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 1495

കെടത്തം

പെട്ടെന്ന് ഋഷിടെ കോൾ വന്നു

ഞാൻ : പറ ഡാ

ഋഷി : മച്ചാ ആ പെണ്ണിന്റെ പ്രൊമോഷൻ ക്യാൻസൽ ആക്കി

എന്ത് 😳

ഋഷി : നമ്മളോടാ കളി ആ പെണ്ണിന് SI പ്രൊമോഷൻ ഇല്ല due to negligence in performing duty...

ഞാൻ : എന്ന് വച്ചാ പണി പോയി

ഋഷി : അങ്ങനെ അല്ല അവള് കൈകൂലി വാങ്ങി അല്ലെങ്കി personal reasons കൊണ്ട് ഒരാളെ defame ചെയ്യാൻ ശ്രമിച്ചു എന്നൊരു red mark അതിന്റെ പേരില് enquiry പറഞ്ഞ് അവൾടെ promotion ഊമ്പി 🤣
ഞാൻ : അണ്ടി 😡, പണി പോണം bro

ഋഷി : അതന്നെ bro പരിപാടി തെളിഞ്ഞാ suspension അടിച്ച് കൈയ്യി കൊടുക്കും...

ഞാൻ : എന്തോ ആയിക്കോട്ടെ അവൾടെ ആ നക്ഷത്രം പോയി അവള് നക്ഷത്രം എണ്ണണം...

ഋഷി : അതേ ഞങ്ങള് ഒരു സ്ഥലം വരെ പോവാ വിളിക്കാ bye

ഞാൻ ഫോൺ സൈഡിലേക്ക് ഇട്ടിട്ട് കൈയ്യും കാലും വിരിച്ച് വച്ച് കെടന്നു...എനിക്ക് അങ്ങോട്ട് സമാദാനം കിട്ടുന്നില്ല...

> 17:44

പവി : ഡാ എണീക്ക്

ഞാൻ : നിക്ക്

പവി : എണീക്കാൻ

ഞാൻ : എന്താ ടീ

പവി : സന്ധ്യ ആയി ഒറങ്ങാൻ പാടില്ല

ഞാൻ : ഉം നീ പൊക്കോ ഞാൻ ദേ വന്നു

പവി : ഇന്നാ നിന്റെ ലുങ്കി

ഞാൻ മെല്ലെ എണീറ്റ് താഴോട്ട് പോയി മൊഖം ഒക്കെ കഴുകി ഇരുന്നു

അമ്മ : ചായ വേണോ

ഞാൻ : വേണ്ടാ

അമ്മ : അമ്പലത്തി പോവാ

ഞാൻ : ഇല്ല നിങ്ങള് പൊക്കോ

അമ്മ : എന്താടാ ഉച്ചക്കും നിന്നെ കാണാനില്ല

ഞാൻ : ഞാൻ ഇല്ലെന്ന്

പവി : എന്നാ ഞാനും നിക്കാ

ഞാൻ : നീ ഒന്നും നിക്കണ്ട നീ പോ

പവി : വൈയ്യ ഡാ പോവാൻ

ഞാൻ : 😏

പവി : അതേ ഒരു

💬 Comments

View all comments