0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.5K

നിന്ന് പോണില്ല...

ഞാൻ : ചിത്തു നിനക്ക് ഒരു വൃന്ദ ASI അറിയോ

ചിത്തു : ഇല്ല

ഞാൻ : ഒരുക്കലും ഒരു പോലീസ് ആവാൻ പാടാത്ത ഒരുത്തി... 😖

ചിത്തു : ശെരി പോട്ടെ

ഞാൻ : എടി ന്യായം നമ്മടെ ഭാഗത്ത് തെറിക്കേട്ടത് നമ്മള് പ്രതി നമ്മടെ ചെക്കൻ അത് എന്താ എനിക്ക് മനസ്സിലാവണില്ല 🥹

ചിത്തു : പോട്ടെ മ്മാ

ഞാൻ : ഞാൻ ഇത് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല ഒറ്റൊന്ന് പോലും ആവശ്യം പറഞ്ഞത് നടന്നിട്ടുമില്ല അതേ പോലെ കിട്ടിയത് എല്ലാം ചവറ് മാത്രം ഭാര്യ അടക്കം ഓർക്കണെ

ചിത്തു : അയ്യോ പോട്ടെ മുത്തേ സങ്കടപ്പെടല്ലേ...

ഞാൻ : എന്നെ രണ്ട് അടി എങ്കിലും അടിക്കാൻ പറ ടീ ആരേലും എനിക്ക് കുറ്റബോധമില്ലാതെ ഇരിക്കാനാ

പവി വായ പൊത്തി കരയാൻ തൊടങ്ങി

ഞാൻ : നീ അറിഞ്ഞോ ഇവളെ ആ തന്ത ഇല്ലാത്തവനെ കൊണ്ട് കെട്ടിക്കാൻ നോക്കിയതാ എന്റെ മൊതലാളിയും ഭാര്യയും ഒക്കെ

പവി : 🥹

ഞാൻ : ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ല പറഞ്ഞില്ലേ ഞാൻ 😂

പവി : മതി ഡാ നീ ഒന്ന്‌ ചുമ്മാ ഇരുന്നേ

പെട്ടെന്ന് സിദ്ധുനെ വലിച്ചോണ്ട് നായകൻ കേറി വന്നു

ഇന്ദ്രൻ : ഡാ രാമാ വാ

ഞാൻ : എങ്ങോട്ട്

ഇന്ദ്രൻ : വരാൻ

അവൻ എന്റെ കൈ പിടിച്ച് വലിച്ചോണ്ട് വെളിയിലേക്ക് പോയി

അവൻ നേരെ പോയത് കാറിന്റെ അടുത്തേക്കാ

സിദ്ധു : എങ്ങോട്ടാ

ഞാൻ : എങ്ങോട്ടോ

💬 Comments

View all comments