Chapter Title : കാന്താരി 9 [Doli]
പോവാ വാ 😣
ഇന്ദ്രൻ കാർ തൊറന്ന് അകത്തേക്ക് കേറി ഇരുന്ന് എന്നെ പിടിച്ച് വലിച്ചു
സിദ്ധു പിന്നില് കേറി
ഞാൻ : പെട്ടെന്ന് പോ
ഇന്ദ്രൻ : പോവനല്ല ഈ കേസ് നിങ്ങള് രണ്ടും വിടണം പറയാനാ ഞാൻ വിളിച്ചോണ്ട് വന്നത്
ഞാൻ വണ്ടി തൊറന്ന് എറങ്ങാൻ പോയി
ഇന്ദ്രൻ : പൊക്കോ നിങ്ങള് രണ്ടും കാരണം ഇവടെ പരിപാടി കൊളമായാ ഒറപ്പാ പിന്നെ ഞാൻ തിരിച്ച് വരില്ല
അവനെന്നെ അങ്ങ് ഇരുത്തി കളഞ്ഞു
എപ്പഴാ സംഭവം
വണ്ടി ഓണാക്കി start ചെയ്ത് സീറ്റ് ബാക്കിലേക്ക് വലിച്ച് ചാരി കെടന്ന് അവനെന്നെ നോക്കി ചോദിച്ചു
ഞാൻ : 😣 🥺 ഉംച്ച്...
സിദ്ധു : പറ എന്താ കാര്യം
ഞാൻ : house warming ദിവസം
ഇന്ദ്രൻ : എങ്ങനെ അറിഞ്ഞേ
ഞാൻ സിദ്ധുന്റെ ഫോൺ പിടിച്ച് വാങ്ങി
സിദ്ധു : 0001
ഞാൻ WhatsApp എടുത്ത് അവന് നേരെ നീട്ടി
ഇന്ദ്രൻ ഫോൺ വാങ്ങി നോക്കി
ഇന്ദ്രൻ : ത്റ്... 😁 ഹരി നന്നാവുന്നു best
ഞാൻ : തോന്നീല്ലേ 😏 അവനെ ഞാൻ തീർക്കും പുണ്ടച്ചി മോനെ
ഇന്ദ്രൻ : അത് വിട് എന്തായാലും ഈ കത്തും ഈ മെസ്സേജും എനിക്ക് ഗുണം ആണ്
ഞാൻ : എനിക്ക് പേടി ഒന്നൂല്ല main സാക്ഷി ആണ് ഞാൻ 😡 പത്മിനിടെ ഭർത്താവ് 👍 നീ power ആയിട്ട് ഇരുന്നോ
അവനെന്നെ തന്നെ നോക്കി ഇരുന്നു
ഇന്ദ്രൻ : എനിക്ക് വേണ്ടി അടി കൊണ്ടൂല്ലേ
💬 Comments
View all comments