0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.5K

🙂

ഞാൻ : ഏയ്‌ പോടാ അതെന്ത് ചെറിയ തട്ട് അത്ര അന്നേ അത് നിനക്ക് വേണ്ടി ഒന്നുവല്ല. ഞാൻ പറഞ്ഞ ഒരു statement തെറ്റാ അത് വിട്

ഇന്ദ്രൻ : നീ എന്തിനാ ഡാ ആ പോലീസിന്റെ നേരെ ചാടിയതാ ഏഹ് അവര് പിടിച്ച് അകത്ത് വക്കാത്തത് ഭാഗ്യം

സിദ്ധു : പിന്നെ ഒരുമാതിരി പട്ടി ആക്കിയാ നോക്കി നിക്കണോ ഏത് പോലിസ് ആയാലും അതൊക്കെ പണ്ട് സാറേ പൂ... എന്നെക്കൊണ്ട് പറയിക്കണ്ട

ഇന്ദ്രൻ : ശെരി അത് വിട് നമ്മക്ക് തൽക്കാലം അത് വിടാ നാളെ തൊട്ട് അടിച്ച് പൊളിക്കാ എന്താ

സിദ്ധു : അതന്നെ തിരിച്ച് പോയിട്ട് ബാക്കി... കൈ കൊട്

ഇന്ദ്രൻ : dot... 😊

ഞാൻ : ശേ

ഇന്ദ്രൻ : കൈ താ മൈരേ

ഞാൻ : 🙄 ഉം...

സിദ്ധു : ദേ അടങ്ങി ഒതുങ്ങി മൂലക്ക് ഇരുന്നോ തൊള പുണ്ടെ 😡

അവനെന്റെ കൈ എടുത്ത് വച്ചു...

ചിത്തു : സൂപ്പർ ഡാ ഇതൊക്കെ സംഭവിക്കും ഡാ കണ്ണാ നീ അത് വിട് ഞാൻ ഭദ്രേ വിളിച്ച് പറയാ അവൾടെ കസിനാ പപ്പ നമ്മക്ക് നോക്കാന്ന്...

ഇന്ദ്രൻ : ഒന്ന് മിണ്ടാതിരിക്കാൻ വല്ലതും തരണോ നിനക്ക് ആരും ഒന്നും ചെയ്യണ്ട 😁

> 02:22

ഒറക്കം വരുന്നില്ല എങ്ങനെ എങ്കിലും നാട് വിട്ട് പോയാ മതി എന്ന് വരെ തോന്നി തൊടങ്ങി... നാശം പിടിക്കാൻ

എന്നാലും എനിക്ക് സമാദാനം ഇല്ല പെട്ടെന്ന് എനിക്ക് അവളെ ഓർമ

💬 Comments

View all comments