Chapter Title : കാന്താരി 9 [Doli]
അടിച്ച് കൈയ്യി കൊടുക്കും...
ഞാൻ : എന്തോ ആയിക്കോട്ടെ അവൾടെ ആ നക്ഷത്രം പോയി അവള് നക്ഷത്രം എണ്ണണം...
ഋഷി : അതേ ഞങ്ങള് ഒരു സ്ഥലം വരെ പോവാ വിളിക്കാ bye
ഞാൻ ഫോൺ സൈഡിലേക്ക് ഇട്ടിട്ട് കൈയ്യും കാലും വിരിച്ച് വച്ച് കെടന്നു...എനിക്ക് അങ്ങോട്ട് സമാദാനം കിട്ടുന്നില്ല...
> 17:44
പവി : ഡാ എണീക്ക്
ഞാൻ : നിക്ക്
പവി : എണീക്കാൻ
ഞാൻ : എന്താ ടീ
പവി : സന്ധ്യ ആയി ഒറങ്ങാൻ പാടില്ല
ഞാൻ : ഉം നീ പൊക്കോ ഞാൻ ദേ വന്നു
പവി : ഇന്നാ നിന്റെ ലുങ്കി
ഞാൻ മെല്ലെ എണീറ്റ് താഴോട്ട് പോയി മൊഖം ഒക്കെ കഴുകി ഇരുന്നു
അമ്മ : ചായ വേണോ
ഞാൻ : വേണ്ടാ
അമ്മ : അമ്പലത്തി പോവാ
ഞാൻ : ഇല്ല നിങ്ങള് പൊക്കോ
അമ്മ : എന്താടാ ഉച്ചക്കും നിന്നെ കാണാനില്ല
ഞാൻ : ഞാൻ ഇല്ലെന്ന്
പവി : എന്നാ ഞാനും നിക്കാ
ഞാൻ : നീ ഒന്നും നിക്കണ്ട നീ പോ
പവി : വൈയ്യ ഡാ പോവാൻ
ഞാൻ : 😏
പവി : അതേ ഒരു egg noodle's കഴിക്കാൻ പോവാ
ഞാൻ : എനിക്ക് വൈയ്യ
പവി : വാടാ പ്ലീസ്
ഞാൻ : ഇത് വല്യ ശല്യം ആയല്ലോ എന്റെ ദൈവമേ പോ പവി ഒന്ന് 😡
പവി : ഇസ്സ്...
അവള് എന്റെ തലക്ക്
💬 Comments
View all comments