0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 1503

വാ...

.
.
> രാത്രി അവൻ ഒരു ഗുണ്ട് പൊട്ടിച്ചു....

ചെറിയച്ഛനും കണ്ണനും അടി നടക്കാ
അവർടെ സ്നേഹത്തോടെ ഒള്ള അടി കണ്ട് നിക്കുമ്പോ എന്റെ ഫോൺ റിങ്ങായി

ഞാൻ എടുത്ത് നോക്കിയതും എന്റെ കാലന്റെ രൂപത്തിലുള്ളവൾ തന്നെ

ഞാൻ മെല്ലെ എടുത്ത് വെളിയിലേക്ക് നടന്നു നൈസിന് കാറിന്റെ കീ എടുത്ത് കൈയ്യിൽ പിടിച്ചു

..
.

😣 👀 ഇല്ല...

ഞാൻ ഫോൺ കാറിന്റെ ഉള്ളിലേക്ക് ഇട്ടിട്ട് ലോക്കാക്കി...

കാലത്ത് ഞങ്ങളൊക്കെ തിരിഞ്ഞു

ചെറി : എന്നാലും അവൻ കേറി പൊട്ടിച്ച് കളഞ്ഞു എല്ലാരേം

അമ്മ : പിന്നല്ലാതെ മിടുക്കനാ

ഇച്ചു : എന്താ ടാ വൈയ്യെ നിനക്ക്

ഞാൻ : ഒന്നൂല്ല

ചെറി : അവന് വീട്ടി പോയിട്ട് നല്ല മട്ടൻ സൂപ്പ് വച്ച് കൊടുക്ക്

ഞാൻ : ഇല്ല എനിക്ക് പോണം ഓട്ടം ഇണ്ട്

അമ്മ : എങ്ങോട്ടും പോണ്ടാ മതി അങ്ങോട്ട് പോയത്

ഞാൻ : ഇല്ലമ്മാ അവടെ ആ ചെക്കനെ വിട്ടിട്ടാ വന്നെ അവൻ എന്തൊക്കെ കാണിച്ച് കൂട്ടിയോ ഇനി

അമ്മ : പോണ്ടെന്ന് അവടെ ആവശ്യത്തിന് ആൾക്കാർ ഇണ്ട്

.
.
.
വീടെത്തിക്കഴിഞ്ഞതും അമ്മ dining table ല് പോയി ഒരു ഇരുത്തം

അമ്മ : ഏട്ടനെ വിളിക്ക് ടാ രാജു

ചെറി : എന്താ ഏട്ടത്തി

അച്ഛൻ : എന്താണ് ഞാൻ ഇവടെ ഇണ്ട്

അമ്മ : എന്താ നിങ്ങടെ ഉദ്ദേശം

അച്ഛൻ : ഊണ് കഴിഞ്ഞ് കോട്ടയത്ത് പോണം ദാസൻ വരും

അമ്മ : ഇന്നലെ നിങ്ങള് അയാളോട് വിളിച്ച് സംസാരിച്ചല്ലേ രാത്രി

അച്ഛൻ : ആരോട്

അമ്മ : കൃഷ്ണേട്ടനോട്

അച്ഛൻ : എന്താ ഡോ അയാളോ

അമ്മ : ആഹ് ഇനി അങ്ങനെ ഒക്കെ മതി

അച്ഛൻ : എന്താ ഭാഗ്യ ഇത്

അമ്മ : ദേ ഒരു കാര്യം ഞാൻ പറയാ അന്നത്തെ പോലെ അല്ല ഇനി ആ പിരിവിട്ടതിനെ ഇങ്ങോട്ട് കെട്ടി എടുക്കാൻ നിങ്ങള് നിന്നാ ഞാൻ ഒറപ്പാ

💬 Comments

View all comments