0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.5K

ഫോൺ താ

പവി : വിടെന്നെ ഞാൻ ഒച്ച ഇടും

ഞാൻ : താ 😡 👀

അവള് വേറെ വഴി ഇല്ലാതെ ഫോൺ എടുത്ത് തന്നു

പവി : 🙂 എടാ ഒന്നൂല്ല ഡാ...

ഞാൻ ഇൻസ്‌ട്രേഗ്രാം എടുത്ത് നോക്കി അവന്റെ chat എടുത്ത് നോക്കി

പവി എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടാണ് ആ ഇന്ദ്രന്റെ കുടുംബത്ത്ന്ന് ഒരു ചെക്കൻ അത് തനിക്ക് ചേരില്ല എന്നൊക്കെ ഇട്ടിണ്ട്

എനിക്ക് ആ ഫോൺ തന്നെ എറിഞ് പൊളിക്കാനാ തോന്നിയത്

പവി : എടാ ഒന്നൂല്ല അത് അയാള് വെറുതെ പറഞ്ഞതാ

ഞാൻ : നീ 😂... നീ ഇത്ര വരെ 👀

പവി : സോറി സോറി

ഇനി അവളെ കൂടെ വെറുപ്പിക്കണ്ടാ വച്ചിട്ട് ഞാൻ എന്റെ കലി അടക്കി നിർത്തി

പവി : delete ആക്കാതെ വച്ചത് ശല്യം ആയി തോന്നിയാ പറയണ്ടേ നിന്നോട് അല്ലേ നീ ഇത് അറിഞ്ഞിട്ട് ബഹളം വക്കുമ്പോ പപ്പ പറയും നീ അയാളെ പിടിക്കാത്ത കൊണ്ട് വെർതെ പറയണ കഥ ആണെന്ന്...

ഞാൻ : പോട്ടെ 🥹

പവി : എനിക്കറിയാ എന്നെ രക്ഷിക്കാനാ നിന്റെ കല്യാണം മൊടക്കുന്നതിലും വെറിയും ആവേശവും നീ കാണിച്ചത് ഞാൻ അങ്ങനെ ചെയ്യോ

ഞാൻ : എന്റെ സങ്കടം ഇതല്ല ഇതിന്റെ പേരി ആ നായിന്റെ മോന് രണ്ട് കൊടുക്കാൻ പറ്റീല്ലല്ലോ എന്നതാ

പവി : 🥹 😂

ഞാൻ : പോട്ടെ നിനക്ക് ഞാൻ ഇല്ലേ നിന്റെ ആഗ്രഹിത്തിന് എതിരായി ഒന്നും നടക്കില്ല

💬 Comments

View all comments