Chapter Title : കാന്താരി 9 [Doli]
കേട്ടല്ലോ
പവി : 🙂
ഞാൻ : പോവാ
പവി : ഒരു ഗോപി കൂടെ
ഞാൻ : അരേ ഭായ് അഞ്ച് പൈസാ ഇള്ളാ 😝
പവി : 😁
ഞാൻ : വാ വാങ്ങി തരാ...
വീട്ടിലേക്ക് കൊറച്ച് ഗോപി ഫ്രൈ കൂടെ വാങ്ങിച്ച് ഞങ്ങള് തിരിഞ്ഞു
വീടെത്തുമ്പോ ആരുമേ ഇല്ല
പവി : എന്താണ് ഒച്ച ഇല്ല
ഞാൻ : വാ
ഞങ്ങള് അകത്തേക്ക് കേറുമ്പോ അമ്പു എറങ്ങി വന്നു
അമ്പു : ഇത് എവടെ ആണ് bro പോയത്
ഞാൻ : ഇവക്ക് കഴിക്കാൻ വാങ്ങി കൊടുക്കാൻ
പവി : നിങ്ങള് വന്നോ
അമ്പു : എവടന്ന് അവര് വന്നില്ല പിന്നെ ഞാൻ ഇങ് വന്നു... അപ്പുനോട് പിന്നെ ഒരു ദിവസം എന്ന് പറഞ്ഞിട്ട് സൈഡാക്കി
ഞാൻ : എവടെ ആരൂല്ലേ
അമ്പു : ഇണ്ട് അവടെ സിദ്ധു ഇന്ദ്രൻ രണ്ടും കൂടെ വെപ്പ്
പവി : വാ വാ
അവള് അകത്തേക്ക് ഓടി
അമ്പു : നീ അത് വിട് കേട്ടല്ലോ അവന് വേണ്ടി എങ്കിലും
ഞാൻ : 🙂
അമ്പു : വാ
അവൻ എന്റെ തോളി കൈ ഇട്ട് അടുക്കള ഭാഗത്തേക്ക് നടന്നു
അമ്മ : ആ വന്നോ രണ്ടും, കട പലഹാരം തന്നെ രണ്ടിനും 😁
ഞാൻ : എന്താണ് അവടെ പൊറത്ത്
അമ്മ : beef വക്കാ അവടെ
അമ്മ സവാള എടുത്തോണ്ട് പോയി
ഞാൻ മെല്ലെ എറങ്ങി പോവുമ്പോ എല്ലാരും ഇണ്ട് ആണുങ്ങൾ
💬 Comments
View all comments