0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

: ഒന്നൂല്ല

ചെറിയച്ഛൻ : കാശു I'm sorry

ഇന്ദ്രൻ : വേണ്ടെന്ന് ഒരാൾടെ ജോലി കളയുന്നതല്ല mass ആ കുട്ടി എത്ര പണി എടുത്ത് കിട്ടിയതാവും

ചെറിയച്ഛൻ : സോറി പറഞ്ഞില്ലേ

ഇന്ദ്രൻ : ആഹ് okey

ഞാൻ : എന്ത്

ഇന്ദ്രൻ : ആ തരിപ്പില്ലേ ASI

ഞാൻ : ഉം

ഇന്ദ്രൻ : അതിന്റെ പണി കളയാൻ നോക്കിയത്

ഞാൻ : അപ്പോ പണി പോയില്ലേ

ഇന്ദ്രൻ : ഇല്ല അതിന്റെ ആവശ്യം ഒന്നൂല്ല ഡാ അവര് അവർടെ ജോലി ചെയ്യുന്നു അത്ര അന്നേ...

എനിക്ക് നിരാശടെ extreme ആണ് അവൻ തന്നത്...

> 21:11

ഞാൻ : പറ

പാർശു : ഡാ സോറി മോനെ ഞാൻ

ഞാൻ : ഇല്ല കുട്ടാ ഞാനാ തന്നോട് rash ആയി കേറിയത് ഞാൻ ആണ് സോറി പറയണ്ടത്

പാർശു : ഉം food കഴിച്ചോ

ഞാൻ : ഇല്ല

പാർശു : ഉം...

ഞാൻ : നീയോ

പാർശു : ഇല്ല ഇവടെ ഒന്നും ഇല്ല

അവളൊരു വളിപ്പ് പോലെ പറഞ്ഞു

ഞാൻ : എന്തിനാ പാർശു...

പാർശു : ഋഷി ഇന്നലെ രാത്രി വിളിച്ച് ഒരുപാട് shout ചെയ്തു

ഞാൻ : അയ്യോ

പാർശു : ഇല്ല അവനെ എനിക്ക് അറിയാ അവൻ short tempered, ആണ് പക്ഷെ പാവാ

ഞാൻ : ഞാനാ തന്നോട് ഒരു clip വാങ്ങാൻ പറഞ്ഞെ അവനോട് sorry

പാർശു : ആ സാരൂല്ല വിധി

💬 Comments

View all comments