0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 1513

മാനം ഒന്നൂല്ല അതോണ്ട് കാല് പിടിക്കാൻ ഞാൻ തയാറാ ഞങ്ങളെ വെറുതെ വിടണം 🙏

പപ്പക്ക് വെയർത്ത് തൊടങ്ങി നെറ്റിയിൽ ഒക്കെ നനവ് പോലെ ആയി

ഞാൻ : ഇനി ഇങ്ങോട്ട് വരരുത് ഞങ്ങടെ main വരുമാനം ഇതാ നിങ്ങള് വന്ന് പ്രശ്നം ഇണ്ടാക്കിയാ business, പോവും

പപ്പ : നിങ്ങൾ 😂 very good എന്നെ കാണുമ്പോ കെട്ടിപ്പിടിച്ച് തലോടി നെറയേ ഉമ്മ തരും എന്നൊക്കെ വച്ച് വന്നാ 🥹 നീ എന്താടാ ഇങ്ങനെ

ഞാൻ : തന്നേനെ ഉമ്മയോ എന്തോ, നീ ഇനി എങ്കിലും ഇന്ദ്രനെ ഈ നാറിയ കളിക്ക് വലിച്ച് ഇടാതെ വീട്ടിരുന്നെങ്കി എന്റെ ഇഷ്ട്ടക്കേട് മാറ്റി ഞാൻ ഉമ്മ തന്നേനെ

പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി

പപ്പ : ✋എന്ന് വച്ചാ

അവളോടി വന്നെന്റെ ഷർട്ട് പിടിച്ച് വലിച്ചു

പപ്പ : അപ്പോ ഈ ദിവസങ്ങൾ മുഴുവൻ രാമു അല്ലായിരുന്നോ എന്റെ കൂടെ ഏഹ് 🥹 പറയാൻ പറ ടാ പട്ടി 😡

ഞാൻ : എന്നെ വിട്

പപ്പ : ചതിയാ അപ്പോ നീ നിന്റെ യച്ഛമാനനെ രക്ഷിക്കാൻ വേണ്ടി എന്നെ പറ്റിച്ചുല്ലേ 🥹 😡

കരഞ്ഞ് തൊടങ്ങിയ പപ്പ ശ്വാസം വലിച്ച് വിട്ട് ദേഷ്യത്തോടെ എന്നെ നോക്കി

പപ്പ : ഹഹഹ 😂....

ഞാൻ : പ്രാന്ത് കാണിക്കാതെ പോ ഒന്ന്‌...

പപ്പ : don't touch

ഞാൻ : ഇല്ല പോ

പപ്പ : so Indran took my boy also from me right

ഞാൻ : not your boy ആദ്യം തൊട്ടേ...

പപ്പ : oh... 👀 ശെരി 🥹

ഞാൻ : ജീവിതം മടുത്ത് ഇന്നലെ രാത്രി കൂടെ കാനഡക്ക് പോവാ അവനും അമ്മുവും കൂടെ പറഞ്ഞു അറിയോ ടീ 😡 അവൻ, ആര് കാരണം ഏഹ്... I feel proud ഇത്ര നേരം ആയിട്ടും എന്റെ control പോവാത്തതിന്

പപ്പ : എന്നേക്കാൾ എന്തിനാ അവന് importance ഏഹ്

💬 Comments

View all comments