Chapter Title : കാന്താരി 9 [Doli]
🥹
ഞാൻ : കാരണം നീ കള്ളി ആണ് എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും അതന്നെ ചെയ്തില്ലേ നീ 😣
പപ്പ : 😡
ഞാൻ : പോ വീട്ട്കാർടെ കൂടെ ടൈം സ്‌പെന്റ് ചെയ്യ്
അവൻ ഇനിയും നരകിക്കും
പപ്പ എന്നെ അണച്ച് കൊണ്ട് പറഞ്ഞു
ഞാൻ : ഹേ...👀
പപ്പ : 🙄 🙂 അവൻ ഇനിയും കരയും അല്ലെങ്കി ഞാൻ കരയിക്കും
ഞാൻ : കളിക്കാതെ പോ പ്ലീസ്
പപ്പ : എനിക്കറിയാ നിന്റെ engine എന്നെ കണ്ടപ്പോ തൊട്ട് കത്തി നിക്കാ ഈ കാല് പിടിക്കണത് അവന് വേണ്ടി you fool അവൻ നിനക്ക് വേണ്ടി അവന്റെ പട്ടിയേ പോലും ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല എന്നാ നീ 🥹
ഞാൻ : ഈ പറഞ്ഞത് വെറും വാക്കായി നിക്കണം അല്ലെങ്കി
അല്ലെങ്കി 😡 അല്ലെങ്കി പറയടാ
അവളെന്റെ നെറ്റിക്ക് ഇടിക്കാൻ വന്ന പോലെ അടുത്തേക്ക് വന്ന് നിന്നു
ഞാൻ : നിന്റെ അനിയനെ ഞാൻ കൊല്ലും 😡 ആ പട്ടി കാരണമാണ് ഇത്ര ഒക്കെ ആയത്, ആ നശൂലം ചത്താ തീരും എല്ലാം...
പപ്പ എന്നെ പിടിച്ച് ഉന്തി വിട്ട് എറങ്ങി നടന്നു
> 21:55
വീട്ടിലേക്ക് തിരിച്ച് പോവുമ്പോ അമ്മ ഒക്കെ വെളിയിൽ ഇരിപ്പാണ്
അമ്മ : ടാ ചാരു മോള് വിളിച്ചു
ഞാൻ : ആഹ്... 😊
അമ്മ : നിന്നെ ചോദിച്ചു
ഞാൻ : ആണോ 😃
കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റപ്പോ അമ്മ അച്ഛൻ ആയിട്ട് silent fight
ഞാൻ പവിക്ക് സിഗ്നൽ കൊടുത്തു
പവി : അറിയില്ല കൊറേ നേരായി
ഞാൻ : ഉം
പെട്ടെന്ന് അച്ഛന്റെ വിളി വന്നു
ഞാൻ അങ്ങോട്ട് പോയി
അച്ഛൻ : അതേ കൃഷ്ണൻ വിളിച്ചിരുന്നു ✋.... പറയട്ടെ നീ വന്നാ ഏത് പാതിരാത്രി ആണേലും വിളിക്കാൻ പറഞ്ഞു എന്ത് ചെയ്യണം
അമ്മ : ആഹ് 😃 അങ്ങനെ മതി
അച്ഛൻ : ഉം
ഞാൻ :
💬 Comments
View all comments