Chapter Title : കാന്താരി 9 [Doli]
വന്ന കാര്യം എന്നെ വല്യ രീതിക്ക് ഏശില്ലാ....
ഇന്ന് വീട്ടില് പുള്ളുവൻ പാട്ട് കഴിഞ്ഞാ നാളെ കാലത്ത് ഞങ്ങള് തിരിച്ച് പോവും
സിദ്ധു : നാളെ തിരിച്ച് പോണം ല്ലേ
ഇന്ദ്രൻ : ടാ നീ ഇപ്പൊ പോണ്ടാ അമ്മായിടെ ലീവ് കഴിയും വരെ വീട്ടി നിക്കില്ലേ
സിദ്ധു : പിന്നല്ല
ഇന്ദ്രൻ : നീയൊ രാമാ
ഞാൻ : ഏഹ്
സിദ്ധു : അവൻ ബസ്സിന്റെ തൊള സ്വപ്നം കണ്ട് നടക്കാവും
ഞാൻ : ഉം...
സിദ്ധു : എന്താടാ നിനക്ക് ഏഹ്
ഞാൻ : ഒന്നൂല്ല
ഇന്ദ്രൻ : അതേ മറ്റന്നാ നമ്മള് trip പോവാണ് ചാടിക്കോ കേട്ടല്ലോ
ഞാൻ : ഞാനോ ഞാനില്ല
ഇന്ദ്രൻ : അടുത്തത്
സിദ്ധു : അവൻ വരും
ഇന്ദ്രൻ : ആ ടാ ബബ്ലു ഫോട്ടോ അയച്ചു വാ കാണിക്കാ....
സിദ്ധു : ആണാ വാ എന്നാ
ഞാനൊന്നും ഇല്ല ഞാൻ ശെരിക്കെ കേറി ബെഡിലേക്ക് കെടന്നു
ഇന്ദ്രൻ : ടാ ഈ ഊളെ പൊക്കിക്കൊണ്ട് വാ...
.
.
> രാത്രി അവൻ ഒരു ഗുണ്ട് പൊട്ടിച്ചു....
ചെറിയച്ഛനും കണ്ണനും അടി നടക്കാ
അവർടെ സ്നേഹത്തോടെ ഒള്ള അടി കണ്ട് നിക്കുമ്പോ എന്റെ ഫോൺ റിങ്ങായി
ഞാൻ എടുത്ത് നോക്കിയതും എന്റെ കാലന്റെ രൂപത്തിലുള്ളവൾ തന്നെ
ഞാൻ മെല്ലെ എടുത്ത് വെളിയിലേക്ക് നടന്നു നൈസിന് കാറിന്റെ കീ എടുത്ത് കൈയ്യിൽ പിടിച്ചു
..
.
😣 👀 ഇല്ല...
ഞാൻ ഫോൺ കാറിന്റെ ഉള്ളിലേക്ക് ഇട്ടിട്ട്
💬 Comments
View all comments