0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

: 😡 😊 ഓ മാഡത്തിന്റെ ആണോ ഒന്ന്‌ മാറ്റി ഇടോ പാവങ്ങൾക്ക് വണ്ടി കൊണ്ട് പോണം ഇത് കഴിഞ്ഞ് വേണം തിരിച്ച് പോവാൻ

പപ്പ : ഉണ്ണി ഒന്ന്‌

ഉണ്ണി : ആഹ്

ഞാൻ : അവൻ നിന്റെ പണിക്കാരനല്ല നീ പോടാ 😡

പപ്പ : അവൻ എന്റെ ചക്കര അനിയനാ ചേച്ചിക്ക് ഒരു സഹായം ചെയ്യില്ലേ ഉണ്ണിക്കുട്ടാ

ഉണ്ണി : ആഹ്.. 😊 🙄

അവൻ തിരിഞ്ഞ് നടന്നു

പപ്പ ചെയർ വലിച്ച് എന്റെ മുന്നിൽ ആയിട്ട് ഇരുന്നു

പപ്പ : ദേ നമ്മക്ക് ഒരുമിച്ച് പോവാ വീട്ടിലേക്ക് എന്താ

ഞാൻ : 🙄

പപ്പ : എന്തെ ഒരു പുച്ഛം

ഞാൻ : എന്റെ അമ്മ എന്താ പറഞ്ഞെ അറിയോ മാഡത്തിന്

പപ്പ : മോളെ കാണാൻ കൊതി ആയീന്നോ

ഞാൻ : വളരെ മോശം ആണ് 😂 ഇനി നിന്നെ വീട്ടിക്കൊണ്ട് പോവാൻ ഞാൻ വിചാരിച്ചാലും നടക്കില്ല അത്രക്ക് സീൻ ആണ് മതിയാ

പപ്പ : 🥹.... ഉം 😂 നൊണ ആണേലും കേക്കാൻ രസിണ്ട്

ഞാൻ : ഉം ശെരി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

പപ്പ : എനിക്ക് ഒരു കാര്യം അറിഞ്ഞാ മതി

ഞാൻ : എനിക്ക് കേക്കണ്ട ഞാൻ പോവാ

ഞാൻ കീ എടുത്ത് എണീറ്റു

പപ്പ ചാടി എണീറ്റ് എന്റെ നേരെ വന്നു

എത്ര ഓടിയാലും നിന്നെ ഞാൻ പിടിക്കും മകനെ 🙂

അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു

ഞാൻ

💬 Comments

View all comments