0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

: എന്നിട്ട് എന്തിനാ ഇന്ദ്രനെ ദ്രോഹിക്കാൻ ആണോ ഏഹ് 🥺 😣

പപ്പ : അവന്റെ കാര്യം പറയുമ്പോ നെറയണ കണ്ണെന്താ എന്റെ കാര്യത്തിൽ ഇല്ലാത്തത്

ഞാൻ : കാരണം ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല

പപ്പ മെല്ലെ ബാക്കിലേക്ക് പോയ്‌

ഞാൻ : 😊 സത്യം

പപ്പ : എന്ന് വച്ചാ

ഞാൻ : കണ്ട അന്ന് തൊട്ട് എനിക്ക് വള്ളി മാത്രമാണ് നീ

പപ്പ : ഇല്ല ടാ നീ കള്ളം പറയാ മോനെ 😊

ഞാൻ കണ്ണടച്ച് ഇല്ലെന്ന് തല ആട്ടി

പപ്പ : 🙂

ഞാൻ : പോ ശല്യം ചെയ്യല്ലേ നീ ചോദിച്ചില്ലേ പുതിയ dealings എന്താന്ന് ഇനി അങ്ങനെ ആണ് എല്ലാം ഞാൻ അന്ന് പറഞ്ഞ പോലെ നിന്റെ അച്ഛൻ വിളി കൂടെ നിർത്തിയാ strangers ആവും രണ്ട് ഫാമിലിയും

പപ്പ : ഏയ്‌ 😡, ചെയ്യരുത് 🥹 അങ്ങനെ ചെയ്യരുത് no

ഞാൻ : വേണം, എനിക്ക് ഇനിയും എന്റെ വീട്ട്കാര് ഇന്ദ്രന്റെ വീട്ട്കാർടെ മുന്നിൽ തല കുനിച്ച് നിക്കണത് കാണാൻ വൈയ്യ അതും എന്റെ ഭാര്യക്ക് വേണ്ടി 🙏 പ്ലീസ് ഒരു അടി ഒച്ചപ്പാട് ഇതൊന്നും ഞാൻ ഇനി ആഗ്രഹിക്കുന്നില്ല ഞാൻ വേണേ കാല് പിടിക്കാ നിന്റെ, ഒക്കെ തല്ല് കൊണ്ട് നടക്കണ എനിക്ക് ഇനി നാണം മാനം ഒന്നൂല്ല അതോണ്ട് കാല് പിടിക്കാൻ ഞാൻ തയാറാ ഞങ്ങളെ വെറുതെ വിടണം 🙏

പപ്പക്ക് വെയർത്ത് തൊടങ്ങി നെറ്റിയിൽ ഒക്കെ നനവ് പോലെ ആയി

ഞാൻ

💬 Comments

View all comments