0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

വീട്ടിലേക്ക് തിരിച്ച് പോവുമ്പോ അമ്മ ഒക്കെ വെളിയിൽ ഇരിപ്പാണ്

അമ്മ : ടാ ചാരു മോള് വിളിച്ചു

ഞാൻ : ആഹ്... 😊

അമ്മ : നിന്നെ ചോദിച്ചു

ഞാൻ : ആണോ 😃

കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റപ്പോ അമ്മ അച്ഛൻ ആയിട്ട് silent fight

ഞാൻ പവിക്ക് സിഗ്നൽ കൊടുത്തു

പവി : അറിയില്ല കൊറേ നേരായി

ഞാൻ : ഉം

പെട്ടെന്ന് അച്ഛന്റെ വിളി വന്നു

ഞാൻ അങ്ങോട്ട് പോയി

അച്ഛൻ : അതേ കൃഷ്ണൻ വിളിച്ചിരുന്നു ✋.... പറയട്ടെ നീ വന്നാ ഏത് പാതിരാത്രി ആണേലും വിളിക്കാൻ പറഞ്ഞു എന്ത് ചെയ്യണം

അമ്മ : ആഹ് 😃 അങ്ങനെ മതി

അച്ഛൻ : ഉം

ഞാൻ : അത് ഇനി വേണ്ടച്ഛാ ഞാൻ പറയാൻ ഉള്ളത് മോളോട് പറഞ്ഞു ഇനി വേണ്ടാ

അച്ഛൻ : എന്നാലും പറഞ്ഞ സ്ഥിതിക്ക്

അമ്മ : എനിക്കറിയാ അവനെ വീണ്ടും അവൾക്ക് അടിക്കാൻ ഇട്ട് കൊടുക്കാൻ അല്ലേ വേണ്ടാ

പവി : അച്ഛാ ഫോൺ

ആഹ് ദേ...

അച്ഛൻ ഫോൺ ഞങ്ങടെ നേരെ കാട്ടി പറഞ്ഞു

അമ്മ : പറ അവന് സംസാരിക്കാൻ താൽപ്പര്യം ഇല്ലെന്ന് പറാന്ന്

അച്ഛൻ : ഉം ശെരി ഒന്ന്‌ മിണ്ടാതിരിക്കൊ

അമ്മ : 😒

അച്ഛൻ : ആഹ്, ഹലോ... പറ ഡോ... ഇല്ലില്ല ഞാൻ പറഞ്ഞു അത് അത് മറ്റേ

പെട്ടെന്ന് അമ്മ ഫോൺ തട്ടി പറിച്ചു

അമ്മ : ഹലോ, നമസ്ക്കാരം ചേട്ടാ കൃഷ്ണേട്ടാ അതേ പറയുന്ന

💬 Comments

View all comments