0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

കൊണ്ട് ഒന്നും വിചാരിക്കല്ലേ അത് വേണ്ടാ ചേട്ടാ ഇനി

അച്ഛൻ : ഏഹ് ഭാഗ്യ 😳

അമ്മ : ✋ 😡

അമ്മ അച്ഛന് നേരെ കൈ കാട്ടി നിർത്താൻ പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു

അമ്മ : ആഹ്, ഇല്ല ചേട്ടാ അത് എന്താ വച്ചാ ആദ്യം ഈ കേസൊക്കെ ഒതുങ്ങി കഴിയട്ടെ. അയ്യോ അങ്ങനെ അല്ല മോനെ കാണാതെ പോയതിന് എല്ലാർക്കും സങ്കടം വരും ഞങ്ങക്കും ഇണ്ട് നിങ്ങള് ചെയ്തത് തെറ്റൊന്നും ഇല്ല ചേട്ടാ പക്ഷെ ഞങ്ങക്ക് നിങ്ങളെപ്പോലെ തന്നെ അവരും വേണ്ടേ ചേട്ടാ തൽക്കാലം ഇതിന്റെ ഒക്കെ ഒന്ന്‌ കഴിയട്ടെ അല്ലെങ്കി എന്റെ മോൻ നിങ്ങടെ മകൾടെ തല്ല് കൊണ്ടത് വെറുതെ ആവും... പിന്നെ ഒരു കാര്യം ഇണ്ട് ചേട്ടാ ചേച്ചി കൊച്ചിനെ തല്ലിയത് ശെരി ആയില്ല പിന്നെ അവള് തല്ലിയത് തെറ്റാ പക്ഷെ അത്ര മോശം ആയി ആ ചെക്കനെ പറ്റി ആണ് രാമൻ പറഞ്ഞത് എന്നത് കൊണ്ട് അവളേം തെറ്റ് പറയാൻ പറ്റില്ല

അച്ഛൻ അമ്മടെ കൈക്ക് പിടിച്ച് ഫോൺ വലിച്ച് വാങ്ങി

അച്ഛൻ : ഡോ ഞാൻ കാലത്ത് വിളിക്കാ... ശെരി

അമ്മ : 😡

അച്ഛൻ : എന്താ ഡോ

അമ്മ : ഇല്ല ഞാൻ ഇങ്ങനെ പറയാ തല്ലിയോ അയ്യോ അത് സാരൂല്ല ഭാര്യ അല്ലേ അല്ലെങ്കി ചേച്ചി അല്ലേ അതൊരു വിഷയമെ അല്ല മതിയോ നിങ്ങക്ക്

അച്ഛൻ : അയ്യോ... 😣

അമ്മ : നിങ്ങക്ക് സങ്കടം കാണില്ല നിങ്ങക്ക് പണ്ടും അവനെ അടിക്കാൻ അല്ലെങ്കി

💬 Comments

View all comments