0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

: എല്ലാരും പറയോല്ലോ ഞാൻ കുട്ടു പറയണ കേട്ട് പഠിച്ചതാ

ഞാൻ :. ആ ചെലപ്പോ പിള്ളേര് പറയണ കേട്ടതാവും... നീ പോയി എന്റെ ഡ്രസ്സ്‌ എടുത്ത് വക്ക്

പവി : എന്നെക്കൊണ്ട് വൈയ്യ

ഞാൻ : എന്നാ പൈസ ഇടാൻ എന്നെക്കൊണ്ടും വൈയ്യ

പവി : ഓ വേണ്ടാ എന്റേൽ നിന്നെക്കാ പൈസ ഇണ്ട്

ഞാൻ : ഓ ശെരി... അപ്പൊ വേണ്ടാ 😃
.
.
.
> 11:44

ഉണ്ണി : അതേ നമ്മടെ ഗോപാലേട്ടന്റെ മകൻ ദുബായ്ന്ന് വന്നിണ്ട്

ഞാൻ : അയിന്

ഉണ്ണി : വൈകീട്ട് കുപ്പി ഇണ്ട്

ഞാൻ : നീ പൊക്കോ ഞാനില്ല

ഉണ്ണി : ശെരി ആയിക്കോട്ടെ എന്നാ ഞാൻ പോണില്ല

ഞാൻ : നിന്റെ test എന്നാ

ഉണ്ണി : മറ്റന്നാ കാലത്ത്

ഞാൻ : ഇടി വരാതെ നോക്ക് കേട്ടല്ലോ അല്ലേ നെറ്റിയി ഒട്ടിച്ച് തരും

ഉണ്ണി : നിങ്ങക്ക് എങ്ങനെ ലൈസൻസ് കിട്ടിയത്

ഞാൻ : ഞാൻ പഠിച്ചത്

ഉണ്ണി : അയിന് ചെന്നൈയ്ല് ബസ്സ്‌ ഇണ്ടാ

ഞാൻ : ആഹ് ഇണ്ട്

ഉണ്ണി : സത്യം പറ നിങ്ങള് പൈസ കൊടുത്ത് വാങ്ങിയതല്ലേ

ഞാൻ : പോടാ ഊളെ 😏

.
.
.
ഉണ്ണി : അതേ ഉച്ചക്ക് കഴിക്കാനെ വച്ചിട്ട് പോവാ ഞാൻ കൊറച്ച് സമയം ആവാൻ വരും ആ വണ്ടി ഒന്ന്‌ തന്നാ

ഞാൻ : തൊലച്ച് കൊണ്ട് വരരുത് ഓടിക്കാൻ അറിയോ

ഉണ്ണി :🙄

💬 Comments

View all comments