Chapter Title : കാന്താരി 9 [Doli]
ഞാൻ : എടുത്തോണ്ട് പോടാ... കഴിക്കാൻ എന്താ
ഉണ്ണി : ചോറ് രണ്ട് കൂട്ടം അച്ചാറ് 😃
ഞാൻ : 😁 ബുദ്ധിമുട്ടായോ മോനെ
ഉണ്ണി : ആ സാരൂല്ല
ഞാൻ : എറങ്ങി പോടാ 😡
ഉച്ചക്ക് ഒരു സമ്പാര പാക്കറ്റ് രണ്ട് പരിപ്പ് വട ഇത്രയും പൊറത്ത്ന്ന് വാങ്ങി നൈസിന് ചോറും കഴിച്ച് ഒറ്റ കെടത്തം...
ഒരു മൂന്ന് മണിക്ക് കൂട്ടമായിട്ടുള്ള സംസാരം കേട്ടിട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ മുന്നില് കൊറേ പേര് നിക്കുന്നു...
ഞാൻ : ആരാ
ചന്ദ്രേട്ടൻ : വണ്ടി നോക്കാൻ വന്നതാടാ
ഞാൻ : എന്നത്തേക്കാ
ചേട്ടാ school tour ആണ്
ഞാൻ : എന്നത്തേക്കാ
ചെക്കൻ : January പത്ത്
ഞാൻ : അപ്പൊ exam time അല്ലേ
ചെക്കൻ : tour cancel ആയിപ്പോയി അപ്പൊ January ക്ക് മാറ്റി...
ഞാൻ എണീറ്റ് മുണ്ട് എടുത്ത് തോളിൽ ഇട്ട് വെളിയിലേക്ക് എറങ്ങി
ചെക്കൻ : ഏട്ടാ ഈ കർണൻ ഇല്ലേ
ഞാൻ : ഓട്ടം പോയി മറ്റന്നാ വരും
ചെക്കൻ : ഞങ്ങക്ക് അത് അല്ലേ toro മതി
ഞാൻ : toro പണിക്ക് കേറ്റാൻ പോവാ ടൈമിന് കേറ്റാൻ പറ്റില്ല
ചെക്കൻ : ഇത് എങ്ങനെ ആണ്
ഞാൻ : മകനെ അനിയാ ആദ്യം സ്ഥലം പറ എന്നിട്ട് ബാക്കി
Munnar
ഞാൻ തിരിഞ്ഞ് നോക്കിയതും ബുക്ക് പിടിച്ച് പപ്പ വരുന്നു...
എനിക്ക് ഒരു തരം തരിപ്പാ തോന്നിയത് ഒരു second ഞാൻ കണ്ണടച്ച് തൊറന്ന്
💬 Comments
View all comments