0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

👀

ഞാൻ : എണീക്കടി 😂 ഈ ചിരി നോക്കണ്ട വട്ടായി ഇപ്പൊ ദേഷ്യം വരുമ്പോ ചിരിക്കും സന്തോഷം വരുമ്പോ കരയും അങ്ങനെ ആണ് മണ്ട അടിച്ച് പൊളിക്കും മുന്നേ പോ പോ

പപ്പ : എനിക്ക് ഒരു കാര്യം അറിയണം

ഞാൻ : എന്താ ചോദിക്ക് എന്നിട്ട് വേഗം പോ 🙏

പപ്പ : ഇന്നലെ അമ്മ പറഞ്ഞത് നീ കൂടെ അറിഞ്ഞിട്ടാണോ എന്ന്

ഞാൻ : ആദ്യത്തെ കാര്യം അമ്മ അല്ല ആന്റി അതായത് നിന്റെ അച്ഛന്റെ ex കൂട്ട്കാരന്റെ i repeat ex കൂട്ടുകാരന്റെ ഭാര്യ അത്ര മതി

പപ്പ : ശിവാ വേണ്ടാ

ഞാൻ : അമ്മ പറഞ്ഞത് ഞാൻ കൂടെ അറിഞിട്ടാ എനിക്ക് പറയാൻ ഉള്ളത് തന്നെ ആണ് അമ്മ പറഞ്ഞത് ഇന്ദ്രനെ നീ തൂക്കിക്കൊല്ലാനുള്ള ഓഡർ കൊണ്ട് വരാതെ ഒരു ബന്ധവും നീയുമായിട്ട് ഇല്ല 👀

പപ്പ : 😣

ഞാൻ : കരയാൻ പോവാ വീട്ടി പോയി കരഞ്ഞോ

പപ്പ : എനിക്കറിയാ ഇത്ര ഒക്കെ പറയുന്നുണ്ടെങ്കിലും എന്നെ നിനക്ക് ഇഷ്ട്ടാ 😊

ഞാൻ : അൺ 😡 😣.. ശേ...ഒന്ന്‌ പോ പ്ലീസ്

പപ്പ : എന്റെ ലൈഫാ എനിക്ക് അങ്ങനെ പോവാൻ പറ്റില്ല

ഞാൻ : വെറുതെ

പപ്പ : ദേ 😡

ഞാൻ : എടി നിനക്ക് മാത്രമല്ല സങ്കടം നീ കാരണം വീട്ടിലെ കാരണവർ ആയ എന്റെ അച്ഛൻ ഉത്സവത്തിന് എല്ലാരും കാണാത്ത പോലെ ഒളിഞ്ഞ് നടക്കുന്നത് ഞാൻ കണ്ടതാ എന്നെപ്പോലെ

💬 Comments

View all comments