0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

അറിയോ, നാണം ഇല്ലല്ലോ വീണ്ടും വലിഞ്ഞ് കേറി വരാൻ... സിദ്ധു അടക്കം എല്ലാരും അച്ഛനെ വലിച്ച് കീറി എന്നിട്ടും ഇപ്പഴും ആ ആള് നിന്റെ അച്ഛനോട് കടുത്ത് വല്ലതും പറഞ്ഞോ ഇല്ലല്ലോ അതാണ് മര്യാദ

പപ്പ : എന്താ ഇപ്പൊ പറഞ്ഞ് വരണേ

ഞാൻ : പോയിത്താ

പപ്പ : എനിക്ക് ഇങ്ങനെ ഒക്കെ കേക്കുമ്പോ നല്ല സങ്കടം തോന്നുന്നുണ്ട്

ഞാൻ : ക്ഷമിക്ക് എനിക്ക് ഇങ്ങനെ പറയാൻ അറിയൂ ദേ ഞാൻ ഒരു കാര്യം പറയാ നീ എന്റെ ജീവിതം നാശമാക്കി അത് സാരൂല്ല ഞാൻ വിട്ടു, പവിക്ക് നല്ല ആലോചന വന്ന് നിക്കാ നിങ്ങള് കുടുംബത്തോടെ അത് ഇല്ലാതാക്കരുത്

പപ്പ : 😊 ഇല്ല

ഞാൻ : സങ്കടപ്പെടണ്ട എല്ലാം ശെരി ആവും

പപ്പ : ശെരി... 😊

സിദ്ധുന്റെ ഫോൺ വന്നു അപ്പൊ തന്നേ...

.
.
.
> 20:44

പവി : ഹലോ

ഞാൻ : പറ

പവി : വീടെത്തിയാ

ഞാൻ : ഓ

പവി : ഉം, ഫുഡ് കഴിച്ചോ

ഞാൻ : ഇല്ല അച്ഛനോട് അമ്മ മേടിച്ചോണ്ട് വരാൻ പറഞ്ഞിണ്ട്

പവി : ഓ ഞാൻ ഇല്ലാത്തപ്പോ തന്നെ നിങ്ങക്ക് വാങ്ങണം ല്ലേ

ഞാൻ : അമ്മാ

അമ്മ : ഉം

മകള് അവളില്ലാത്ത ടൈമില് തന്നെ വേണോ ഹോട്ടൽ ഫുഡ്ന്ന്

അമ്മ : തോന്നി ഈ തീറ്റ കാര്യം അല്ലാതെ എന്താ അവൾക്ക് അറിയാ

ഞാൻ : കേട്ടോ

പവി : ഓ കേട്ടു

💬 Comments

View all comments