0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

ഞാൻ : നീ നാളെ വരില്ലേ

പവി : ആ നാളെ വരും

അമ്മ : എല്ലാരും ഇണ്ടോ ടീ

പവി : ഇണ്ടേ എല്ലരും ഇണ്ട് ഇവടെ എന്തോ ഗ്രിൽ അടിക്കാൻ ഓകെ പോയേക്കാ...

അമ്മ : ഉം ശെരി ശെരി...നോക്കി ഒക്കെ ഇരിക്ക്

പവി : ഓ ഓ
ഞാൻ : ഞാൻ വിളിക്കാടി
പവി : വേണ്ടാ ഞാൻ busy ആണ് ലോക്കൽസ്സായിട്ട് സംസാരിക്കാൻ ടൈമില്ല...

ഞാൻ : ഓ ശെരി...

.
.
ഇച്ചു : ടാ ആ കുട്ടു പോയിണ്ടൊ

ഞാൻ : കാണും 🙄

അമ്മ : പിന്നെ ഇല്ലാതെ

ഇച്ചു : അവൻ ആളത്ര ശെരി അല്ലേ

അമ്മ : 🙄

ഞാൻ : എന്താ പറയാൻ കാര്യം

ഇച്ചു : ഇല്ല അവൻ ഒരു മാതിരി തൊടലും കൈക്ക് പിടിച്ച് കൊണ്ട് പോവല് തല്ല് ഇടി ഒക്കെ

അമ്മ : കൈ വെറുതെ ഇരിപ്പില്ല അത് ഞാനും ശ്രദ്ദിച്ചു

ഞാൻ : അമ്മാ

ഇച്ചു : ഇല്ല നീ വിട്ടേക്ക്

ഞാൻ : ഞാൻ അന്ന് ഒന്ന്‌ പിടിച്ച് കൊടഞ്ഞതാ

ഇച്ചു : ആ നീ കൊടഞ്ഞോ 😃

ഞാൻ : ഇല്ല ഒന്ന്‌ വെരട്ടി നിർത്തി

അമ്മ : നന്നായി

ഞാൻ : അവര് പണ്ട് തൊട്ടേ ഫ്രണ്ട്സ് അല്ലേ അതിന്റെ ആണ് പിടി വലി ഒക്കെ അവന് അവള് പെണ്ണാ അങ്ങനെ ഒന്നൂല്ല അവന്റെ ഈ ആമ്പിള്ളേരെ പോലെ ആണ് കാണണെ അതിന്റെ

💬 Comments

View all comments