0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

എന്റെ തൊട്ട് മുന്നിൽ വന്ന് ചോദിച്ചു

ഞാൻ : 🙄

അച്ഛൻ : വായ തൊറക്കാൻ 😡

ഞാൻ : ഉം

ചെറി ഓടി വന്ന് അച്ഛനെ വട്ടം പിടിച്ചു അല്ലെങ്കി അച്ഛന്റെ കൈ വന്നെന്റെ മോന്തക്ക് ഇരുന്നേനെ

അച്ഛൻ : എന്നെ വിടാൻ 😡

അമ്മ : എന്താ നിങ്ങക്ക് പ്രാന്താണോ

അച്ഛൻ : എന്താടാ നീ അവളോട് പറഞ്ഞത് ഏഹ്

എനിക്ക് അങ്ങ് കേറി വന്നു

അച്ഛൻ : പറയാൻ 😡കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

അമ്മ : നിങ്ങക്ക് വീണ്ടും തൊടങ്ങിയോ പ്രാന്ത്

ചെറി : ചേട്ടത്തി മാറിക്കെ ചേട്ടത്തി

ഞാൻ : അമ്മ മാറ്

ചെറി : ടാ നീ എന്തങ്കിലും പറഞ്ഞോ അതിനോട്

ഞാൻ : അച്ഛാ ഞാൻ അവളോട് divorce വേണം പറഞ്ഞു

അച്ഛൻ : ആഹ്... എന്തിനാടാ അങ്ങനെ പറഞ്ഞെ

അമ്മ : എന്താ തെറ്റ് പറഞ്ഞത് കാര്യം തന്നെ അല്ലേ

അച്ഛൻ അമ്മേ തുറിച്ച് ഒരു നോട്ടം നോക്കി

അമ്മ : ദേ അങ്ങേർടെ വാക്ക് കേട്ട് ആ പെണ്ണിനെ ഇവടെ വിളിച്ചോണ്ട് വന്നാ നോക്കിക്കോ

ചെറി : ചേട്ടത്തി അത്

അച്ഛൻ : എടോ ആ കുട്ടി കൈടെ ഞരമ്പ് മുറിച്ച് ആശൂത്രിയില് കെടക്കാ അറിയോ

ഇടി, current, കൈയ്യിൽ ഞരമ്പ് മുറിഞ്ഞ പോലെ വേദന ഒക്കെ ഒരേ പോലെ തോന്നി

ഒരു നിമിഷം കൊണ്ട് അടിയിലേക്ക് പോയ പോലെ കാലിന്റെ അടിയിൽ feel ഇല്ലായ്മ പോലെ എല്ലാം തോന്നി...

ആ കുട്ടിക്ക് വല്ലതും

💬 Comments

View all comments