Chapter Title : കാന്താരി 9 [Doli]
പറ്റിയാ ഞാൻ എങ്ങോട്ടെങ്കിലും എറങ്ങി അങ്ങ് പോവും... ആ ശാപം താങ്ങാൻ മാത്രം ശക്തി എനിക്കില്ല.
ഒരിക്കലും അവളത് ചെയ്യില്ല എന്തിനാ അങ്ങനെ ചെയ്യണേ
ചെറി : ഞങ്ങള് വീട്ടിലേക്ക് വരാൻ നിക്കുമ്പോ കൃഷ്ണേട്ടൻ വിളിച്ചു ഏട്ടൻ അങ് ഇരുന്ന് പോയി... എന്നാലും ആ കുട്ടി
അച്ഛൻ : ഞാൻ വെറുതെ സംശയത്തിന്റെ പേരില് ചോദിച്ചതാ നീ എന്തിനാ ടാ അങ്ങനെ ചെയ്തേ
അച്ഛൻ ആ നോട്ടം എന്നിലേക്ക് കുത്തി എറക്കിക്കൊണ്ട് ചോദിച്ചു
ഞാൻ : ഞാൻ ഇഹ്... 😖 😰 ഇല്ല
അമ്മ : ഒന്ന് പോയി നോക്ക് നിങ്ങള്
അച്ഛൻ : ഇല്ല അത്രക്ക് ധൈര്യം എനിക്കില്ല
(" തൃപ്തി ആയില്ലേ നിനക്ക് അവള് മരിക്കും അല്ല ഒരുകണക്കിന് നിനക്ക് എന്റെ അടിമ ആയി ജീവിക്കാൻ അതാ സൗകര്യം 👀")
.
.
.
തുടരും
See you sooon :)
Peace
💬 Comments
View all comments