Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]
ചെയ്യണമെന്നു ഞാനൊന്ന് ആലോചിക്കട്ടെ.' 'ആ ടീഫോണ്‍ വെച്ചെ ദേ അളിയന്‍ വിളിക്കുന്നു.അതു കഴിഞ്ഞിട്ടു വിളിക്കാം നിന്നെ കേട്ടൊ'
'ആ ശരി.'
'ആ ഹലൊ അളിയാ.'
'ആ ശ്യാമെ വിശേഷം അറിഞ്ഞാരുന്നൊ'
'ആ അറിഞ്ഞളിയാ ദേ ഇപ്പം സുനി വിളിച്ചു വെച്ചതേയുള്ളു.'
'അതേയൊ ആ അളിയാ ഇനീപ്പൊ എന്തു ചെയ്യും.ഞാനും ലീവെടുത്തു വെച്ചിരുന്നതല്ലെ.ഇനീപ്പം ഞാന്‍ അവളോടൊന്നു സംസാരിക്കട്ടെ.' 'അവളു വീട്ടില്‍ പോയിരിക്കുവാണു അച്ചനോടും അമ്മയോടും കാര്യങ്ങളു പറയാന്‍.വൈകിട്ടു തിരിച്ചു വരുമെന്നാണു പറഞ്ഞതു.' 'അല്ല അളിയന്റെ ലീവിന്റെ കാര്യം എന്തായി.'
'ഒന്നും പറയണ്ട അളിയാ .ദാ ഇച്ചിരി നേരം മുമ്പാണു അതു ഒരു തീരുമാനമായതു.'
'അയ്യൊ കഷ്ടം അളിയനു ലീവും ശരിയായൊ ആകെ പൊല്ലാപ്പായല്ലൊ.'
'ആര്‍ക്കു ലീവു ശരിയായ കാര്യാണു അളിയനീ പറയണതു.അളിയനെന്താ എനിക്കു ലീവൊന്നും ശരിയായീല.' 'വേണെങ്കി രണ്ടു ദിവസം എടുത്തൊ അല്ലാതെ രണ്ടാഴ്ചയൊന്നും ലീവില്ലാന്നു പറഞ്ഞിട്ടിപ്പം അയാളു പോയതെ ഉള്ളൂ.'
'ങ്ങേ ആണൊ.'
'അല്ലാണ്ടു പിന്നെ' 'അതിന്റെ കാര്യാണു ഞാന്‍ സുനിയുമായി സംസാരിച്ചതു.അവളു പറയുന്നതു ഇനിപ്പൊ ഞാന്‍ ലീവൊന്നും എടുക്കണ്ടാന്നാണു.'
'ഇനീപ്പൊ അളിയാ എന്റെ അഭിപ്രായത്തിലും എനിക്കതു തന്നെ ആണു തോന്നുന്നതു' .'അടുത്ത മാസം പത്തു ദിവസത്തേക്കു ലീവും റെഡിയായതാണു എനിക്കു ഇനിയതു കാന്‍സലു ചെയ്തു ഈ പത്തു ദെവസത്തേക്കു ചോദിച്ചാല്‍ തരൂല.ഞാനും പെട്ടു എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്യാം അവളു വീട്ടിലോട്ടു പോയിട്ടുണ്ട്. പോയിട്ട് വന്നതിനു ശേഷം വിളിക്കാം.'
'ന്നാ ആയിക്കോട്ടളിയാ ഞാനും വീട്ടിലെത്തിയിട്ടില്ല .വണ്ടി ഓടിച്ചോണ്ടിരിക്കുകയാ.വീട്ടില്‍ ചെന്നിട്ടു ഒന്നു കുളിച്ചു ഫ്രെഷായിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍.'
'ന്നാ ശരി അളിയാ.'
ഫോണ്‍ വെച്ചതിനു
💬 Comments
View all comments