0%

Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]

പന്ത്രണ്ടാം തിയതീലെക്കാണു ടിക്കറ്റു.മുംബയില്‍ നിന്നു വൈകിട്ടു 6 മണിക്കു നേരിട്ടുള്ള ഫ്‌ളൈറ്റാണു'.
'പത്തിരുപതു മണിക്കൂറു യാത്ര ചെയ്യണം അല്ലെ'
'അതെ ചേട്ടാ.പിന്നെ ട്രാവല്‍ ഏജെന്‍സീടെ മുംബയിലെ ഹെഡോഫീസില്‍ പോകണം പിന്നെ കുറച്ചു കാഷ് കൊടുക്കണം വിസ ഫ്രീയാണെന്നു പറഞ്ഞിട്ടു കാര്യമില്ല ചേട്ടാ അവരു സര്‍വീസ് ചാര്‍ജ് എന്നു പറഞ്ഞു എന്തെങ്കിലും കൊറച്ചു പൈസ മേടിക്കും.അങ്ങനെ കുറച്ചു നൂലാമാലകള്‍ ഉണ്ടു.'
'ന്നാ ഒരു കാര്യം ചെയ്യു എന്നാണു വരാന്‍ പറ്റുന്നെതെന്നു വെച്ചാനീ ഇങ്ങു കേറി പോരെ.ഇനീപ്പൊ അതെയുള്ളു വഴി.'
'അതാ നല്ലതു രണ്ടീസം കൊണ്ടു എല്ലാരോടും യാത്ര പറഞ്ഞിട്ടു ട്രെയിനില്‍ സീറ്റു ബുക്കു ചെയ്യാം.ന്നിട്ടു ഞാന്‍ വിളിച്ചു പറയാം.ചേട്ടനും വിഷ്ണുവേട്ടനും ലീവൊന്നും എടുക്കണ്ടി വരില്ല.ഫ്‌ളൈറ്റു വൈകിട്ടല്ലെ.'
'ന്നാ ആയിക്കോട്ടെടി ഇനി ഞാന്‍ പോയി വല്ലോം ഉണ്ടാക്കട്ടെ തിന്നിട്ടു കെടന്നൊറങ്ങണം ചെലപ്പൊ അളിയന്‍ വിളിക്കും.'
'ന്നാ ശരി ചേട്ടാ.'
രാത്രീലു കിടക്കാന്‍ നേരത്തു ശ്യാമിനെ അളിയന്‍വിളിച്ചു
'ആ അളിയാ ഷൈമ വിളിച്ചു അല്ലെ അവളു എന്നെ വിളിച്ചിരുന്നു.അളിയന്‍ പറഞ്ഞ പോലെ ചെയ്യാം അതാണു നല്ല ഐഡിയ.അവളോടു പോരാന്‍ പറഞ്ഞിട്ടുണ്ടു.പിന്നെ എനിക്കു ലീവു കിട്ടുന്നതിനനുസരിച്ചു ഞാന്‍ അങ്ങോട്ടു വരാം.'
'ആ ഓക്കെ അതു മതി അളിയാ'
'ന്നാ ശരി അളിയാ സമയം കൊറെ അയീലെ നാളെ പോകണ്ടെ'
'പിന്നെ പോകണ്ടേന്നൊ ന്നാ ശരി.'
രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും നേത്രാവതിക്കു കേറുമെന്നും പനവേലില്‍ കാത്തു നിക്കണമെന്നും ഷൈമ വിളിച്ചു പറഞ്ഞു.പറഞ്ഞതു പോലെ തന്നെ അവള്‍ വന്ന ദിവസം ശ്യാം പനവേലില്‍ പോയി അവളെ കൂട്ടിക്കൊണ്ടു ലോക്കലില്‍ കേറി നെരുളില്‍വന്നു.വന്നയുടനെ തന്നെ അവള്‍ വീട്ടിലേക്കു

💬 Comments

View all comments