0%

Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]

കരുതിയതു പക്ഷെ എല്ലാവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ടു ദാ ഇന്നു മെയില്‍ വന്നിരിക്കുന്നു അതാണു പത്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ പോകണമെന്നു പറഞ്ഞതു.ഭാര്യ സുനിതയുടെ ചേട്ടന്‍ നാട്ടില്‍ ഒരു വീടു വെച്ചിരുന്നു അതിന്റെ പാലു കാച്ചു ചടങ്ങു ഈ രണ്ടാഴ്ച കഴിഞ്ഞിട്ടാണു.അതിനു സുനിതയും മോനും നേരത്തെ പോയിരിക്കുകയാണു.ഷൈമയുടെ ഭര്‍ത്താവു വിഷ്ണു ആണെങ്കില്‍ പട്ടാളത്തില്‍ പൂനെയിലാണു.ശ്യാമും അളിയനും കൂടി ലീവു കിട്ടുന്നതിനനുസരിച്ചു നാട്ടില്‍ പോയി രണ്ടാഴ്ച്ച അടിച്ചു പൊളിച്ചിട്ടു പാലുകാച്ചും കഴിഞ്ഞു മാസാവസാനത്തോടെ സുനിതേം മോനേം പിന്നെ ഷൈമയുടെ ട്രാവെത്സിന്റെ ഹെഡോഫീസ് മുംബയില്‍ ആയത് കൊണ്ട് എല്ലാരോടും യാത്രയൊക്കെ പറഞ്ഞു ഷൈമേം കൂട്ടി തിരിച്ചു വരാനിരിക്കുവായിരുന്നു.ഇവിടെ തിരിച്ചു വന്നാല്‍ പിന്നെഅളിയനു ലീവെടുക്കാതെഇടക്ക് യാത്ര അയപ്പിനു ഒന്നു വന്നു പോകാം പൂനയിലായതു കൊണ്ടു അത്രയും ദൂരമില്ലല്ലൊ അപ്പൊ വേണെങ്കില്‍ പോകുന്നതിനു മുന്നെ ഒന്നു കറങ്ങാനൊക്കെ പോകാം പിന്നെ വിസ വരുമ്പൊ ഇവിടുന്നു പോവുകയും ചെയ്യാം എന്നോക്കെ തീരുമാനിച്ചു വെച്ചിരുന്നതാണു.അതാണു എല്ലാം കുളമായതു ഇനി എന്തു ചെയ്യുമെന്നൊരെത്തും പിടിയും ഇല്ലാതിരുന്നപ്പോഴാണു ശ്യാമിന്റെ ഫോണ്‍ വീണ്ടും ബെല്ലടിച്ചതു.പേട്ടന്നു ശ്യാം ചിന്തകളില്‍ നിന്നുണര്‍ന്നു.ഫോണെടുത്തു നോക്കി ഷൈമയാണു
'ആ പറയെടി '
'ആ ചേട്ടാ സുനിയെടത്തി വിളിച്ചു കാര്യം പറഞ്ഞീലെ.പതിനഞ്ചു ദിവസമെ ഉള്ളു ട്ടൊ.'
'എടി ഞാനും അതാണാലൊചിക്കുന്നതു.ഇച്ചിരി മുമ്പു അളിയനും വിളിച്ചിരുന്നു.പുള്ളീ ലീവും എടുത്തു വെച്ചെക്കുവാ.എന്തു ചെയ്യും.'
'വിഷ്ണുവേട്ടനോടു ലീവൊക്കെ കാന്‍സലു ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടു.ലീവു കിട്ടുവാണേല്‍ അങ്ങോട്ടു വരാന്‍ ഞാന്‍ പറഞ്ഞു.അപ്പൊ പറയുവാ ചെലപ്പൊ പകലൊന്നു വന്നിട്ടുള്ള പോക്കൊക്കെ നടക്കൂന്നു.'
'അതൊക്കെ നമുക്കെന്തെങ്കിലും നോക്കാമെടി നീ ടിക്കറ്റു എന്നത്തെക്കാണു എന്നു നോക്കിയൊ'
'ആ നോക്കി

💬 Comments

View all comments