Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
അതിക്രമം ഒന്നും കാണിക്കില്ലായിരിക്കും അല്ലെ ... അല്ലാ ... തടവുക എന്നൊക്കെപറയുമ്പോൾ ... നമ്മളെ മൊത്തത്തിൽ അവൻ കാണില്ലേ ..."
യാമിനി വേവലാതി മറച്ചുവെക്കാതെ ചോദിച്ചു ...
"പതിനെട്ടു വയസ്സുള്ള കുട്ടി എന്തതിക്രമം കാണിക്കാൻ ആണ് യാമിനീ ... അവന്മാർക്ക് സാമാനം പോലും വണ്ണംവെച്ചു കാണില്ല ...പിന്നല്ലേ ."
ഹേമലത പറഞ്ഞു ...
" എന്റെ ഏട്ടത്തി ... ഇങ്ങനെ പച്ചക്ക് പറയാതെ ... "
" ഒന്ന് പോടീ ... ആദ്യം അവൻ വരട്ടെ ... എന്നിട്ട് നമുക്ക് നോക്കി ചെയ്യാം .... എന്തായാലും ഏട്ടൻപറഞ്ഞതുപോലെ ആൾക്കാർ കൂടുതൽ വെച്ചു വിഷയം പുറത്തറിഞ്ഞാൽ അതിതിലും വലിയ നാണക്കേടൊന്നുംവരാനും ഇല്ല ..."
" വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് അർജുന്റെ കാര്യം എങ്ങനെ ആ ഏട്ടത്തി ..."
യമുന ചോദിച്ചു ...
" അവൻ നമ്മുടെ കുട്ടി അല്ലെ ... മൂന്നുദിവസത്തെ കാര്യം അല്ലെ ... നമുക്ക് തന്നെ ചെയ്യാം ... ഞാനും നീയുംഉണ്ടല്ലോ ... യാമിനിക്കല്ലേ അതിനു ബുദ്ദിമുട്ടുണ്ടാകൂ ..."
അതിനെല്ലാവരും മൗനം കൊണ്ട് സമ്മതം മൂളി ...
----------------------------------------
പിറ്റേന്ന് അയ്യപ്പൻ സരസുവിന്റെ ഷാപ്പിലേക്ക് വൈകിട്ട് പോയി ... വീടും ഷാപ്പും അടുത്തടുത്താണ് .... സരസുവിനെ കണ്ടു ....
" ഞാൻ വിഷയം എല്ലാം പറഞ്ഞിട്ടുണ്ട് .... ബാക്കി നിങ്ങൾ പറഞ്ഞോ .... അവൻ പിന്നിൽ നിൽക്കുന്നുണ്ട് ..... അവിടെ ആരും കാണില്ല "
സരസു പറഞ്ഞു ... അയ്യപ്പൻ പിറകിലേക്ക് പോയി ... ചെറിയ ഒരു കുപ്പിയിലെ വാറ്റ് കുടിക്കുകയാണ് അവൻഅപ്പോൾ ....
💬 Comments
View all comments