0%

Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]

Author : Kambikathakal Read All Parts 583

" നിന്നോട് സരസു എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു ... റെഡി ആണോ നീ ..."

" വിഷയം പറഞ്ഞു ...ഞാൻ എന്താ ചെയ്യണ്ടത് .. ?...നിങ്ങൾ പറഞ്ഞോ ..."

" നിന്നെ ഞാൻ അവിടെ സ്ഥിരം പണിക്ക് കയറ്റാം ... അവിടെ തന്നെ താമസിക്കണം ... മിക്കവാറും ഊട്ടുപുരക്ക്അടുത്താവും നിന്റെ താമസം ... അതും കഴിഞ്ഞു കുറച്ചു മുന്നോട്ടുപോയാൽ അവിടെ വിളകൾ ശേഖരിച്ചുവെക്കുന്ന കൂടയുണ്ട് ... അവിടെ ആണ് നാളികേരവും ഏലവും കുരുമുളകും എല്ലാം ശേഖരിച്ചു വെക്കുന്നത് ... അതിനു ഏകദേശം നൂറുമീറ്റർ പോയാൽ പുഴ കടവ് ഉണ്ട് ... ഞാൻ പറയുന്ന ദിവസങ്ങളിൽ നീ ആരും കാണാതെപറയുന്ന സാധനങ്ങൾ കുറച്ചുകുറച്ചായി കടത്തിലേക്ക് ഗേറ്റ് തുറക്കാതെ ഇട്ടാൽ മതി .. ബാക്കി ഞാൻനോക്കിക്കോളാം ...."

" ശരി .... ചെയ്യാം ... പക്ഷെ എനിക്ക് എന്ത് കിട്ടും ..."

കാപ്പിരി ചോദിച്ചു ...

" 100 രൂപ വെച്ചു തരാം നിനക്കു ... ഓരോരോ ട്രിപ്പ് നും ..."

" ആഹാ ... നൂറുരൂപ ആർക്കുവേണം ... പണി മുഴുവൻ എനിക്കും ലാഭം നിങ്ങൾക്കുമൊ ... അറിഞ്ഞാൽ നിങ്ങൾമുങ്ങും ... അതെനിക്ക് ഉറപ്പാ ... തലപോകുന്നത് എന്റെ ആകും... അപ്പോൾ ഞാൻ പറയാം കിട്ടുന്നതിൽനാലിലൊരോതി ... പറ്റിച്ചാൽ അന്നു നിൽക്കും ഇടപാട് ... ആഴ്ച്ചക്ക് ഒരുദിവസം ചെറിയ ഒരു കുപ്പി വാറ്റും വേണം.... ആലോചിച്ചു പറ്റുമെങ്കിൽ പറ ..."

അതും പറഞ്ഞു കാപ്പിരി കുപ്പി വീണ്ടും മോന്തി ....

സമ്മതിക്കുകയല്ലാതെ വേറെ ഒരു വഴി അയ്യപ്പുനുണ്ടായിരുന്നില്ല ...

💬 Comments

View all comments