0%

Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]

Author : Kambikathakal Read All Parts 585

പണി എനിക്ക് പഠിപ്പിച്ചു തന്നത് നീ അല്ലെ ... അപ്പോൾ പിന്നെ നിന്നെ മറക്കുമോ നിന്നെ ..."

അതും പറഞ്ഞു അവളിൽ നിന്ന് പിന്മാറി ലുങ്കിയും താഴ്ത്തി അവൻ പിന്നിലൂടെ മലമുകളിലേക്ക് കയറിപ്പോയി ...

വാറ്റിൽ ചേർക്കേണ്ട സാധങ്ങൾ അവൻ അവിടെ നിലത്തു ഒരു സഞ്ചിയിൽ വെച്ചിരുന്നു ....

-------------------------------------------

പിറ്റേന്ന് രാവിലെ കാപ്പിരി കയ്യിലുള്ള വസ്ത്രങ്ങളും എടുത്തു കവലയിൽ അയ്യപ്പനെയും കാത്തു നിന്നു ...

പറഞ്ഞ സമയത്തുതന്നെ അയ്യപ്പൻ അവിടെ എത്തി അവനെയും കൊണ്ട് മാമ്പള്ളിയിലേക്ക് അയാളുടെ പഴയസ്‌കൂട്ടറിൽ പോയി ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മാമ്പള്ളിയിലെ ആ വലിയ ഗേറ്റിനു മുന്നിൽ അയാളുടെവണ്ടി നിന്നു ... വണ്ടി പുറത്തു വെച്ചു അയാൾ ഗേറ്റു തുറന്നു ... അയാളുടെ പിന്നിലായി കാപ്പിരിയും അയാളെഅനുഗമിച്ചു ... ആ നടത്തത്തിൽ ഓർമ്മകൾ ഒരുപാട് അവന്റെ മനസ്സിൽ മിന്നിമറഞ്ഞു .... ഗേറ്റും കടന്നുഏകദേശം നാനൂറു മീറ്ററോളം നടന്നു അവൻ ആ വീടിന്റെ മുറ്റത്തെത്തി .....

കഥ ഇനിയാണ് ആരംഭിക്കുന്നത് .... സ്വാമി പറഞ്ഞ 7 ദിവസത്തിൽ അന്നേക്ക് 4 ദിവസമേആയിട്ടുണ്ടായിരുന്നുള്ളൂ .... ഇനി കാപ്പിരി ആണോ അദ്ദേഹം പറഞ്ഞ ജാരൻ .... അതുമല്ലെങ്കിൽ അയ്യപ്പനാണോ.... അതുമല്ലെങ്കിൽ മൂന്നാമതൊരാൾ വരുമോ ആ വീട്ടിലെ അനന്തരാവകാശികളെ സൃഷ്ട്ടിക്കാൻ .... ഇവരൊന്നുംഅല്ലെങ്കിൽ അസുഖം മാറിയ അർജുനാവുമോ .... കാണാം നമുക്ക് ...

അഭിപ്രായവും വേണ്ട മാറ്റങ്ങളും പോരായ്മയും എല്ലാം പറയാൻ മടിക്കരുത് ....

💬 Comments

View all comments