Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
ഗൗരവമേറിയതാണ് ... ഇപ്പോൾ എല്ലാം പറയാൻ ബുദ്ധിമുട്ടുണ്ട് ... ആദ്യം നിങ്ങൾ നിങ്ങളുടെ
വീടും വീടുനിൽക്കുന്ന സ്ഥലവും വാസയോഗ്യമാക്കണം ... അമ്പലം ... കുളം എല്ലാം അതിൽ പെടണം .. ഇതിന്റെഒക്കെ പണി കഴിഞ്ഞു ഞാൻ ഒരു കത്ത് തരാം ആ കത്തും കൊണ്ട്
ധനഘ്നൻ നമ്പൂതിരിപ്പാടിന്റെ അടുത്തുപോയി കത്ത് നൽകണം ... എന്റെ ശിഷ്യനാണ് ... അവിടെ നാട്ടിൽവനമേഖലയിൽ എവിടെ ഓ ആണ് താമസം ... അവൻ നോക്കിക്കോളും .. ഇനി എല്ലാവർക്കും ഒരുകുട്ടിയാവുന്നതുവരെ നിർബന്ധമായും നിങ്ങൾ തറവാട്ടിൽ കൂടണം ... അർജുനും അങ്ങനെ തന്നെ ... എല്ലാംറെഡി ആകുന്നതുവരെ അവൻ അവിടെ നിൽക്കണം ... എനിക്ക് പോകാൻ ഉണ്ട് ... ഈശ്വരൻ നിങ്ങളെ കാക്കട്ടെ..."
എല്ലാം പറഞ്ഞു അദ്യേഹം ഇറങ്ങി ...
അദ്ദേഹം വന്നിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു വീടിന്റെ എല്ലാ പണികളും കഴിഞ്ഞു .... ഇന്ന് അവർപോകുകയാണ് എല്ലാവരും നാട്ടിലേക്ക് ...
-------------------------------------------
പോകുന്നവഴിക്ക് നാട്ടിലെ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി അവർ ധനഘ്നൻ നമ്പൂതിരിപ്പാടിന്റെഅടുത്തേക്ക് പോയി ... വീടിന്റെ പണിയും അതിനുമുൻപ് സ്ഥലവും വീടും തോട്ടങ്ങളും കൃഷിയും എല്ലാംനോക്കിയിരുന്നത് കാര്യസ്ഥൻ അയ്യപ്പൻ ആയിരുന്നു ... അയാൾ അവരുടെ അച്ഛന്റെ കാലം മുതൽ അവിടെജോലി ചെയ്യുന്നതാണ് ... 60 നോടടുക്കുന്ന ഒരു ജവാൻ ...
അയാൾ മുഖേന രാജേന്ദ്രൻ നമ്പൂതിരി താമസിക്കുന്ന സ്ഥലം കണ്ടെത്തിയിരുന്നു ....
അങ്ങനെ അവർ നമ്പൂതിരിയുടെ അടുക്കൽ എത്തി വിഷയം അവതരിപ്പിച്ചു കത്ത് നൽകി ...
എല്ലാം നോക്കി അദ്ദേഹം പറയാൻ തുടങ്ങി ...
"ആദ്യം സ്ത്രീകൾ വെളിയിൽ
💬 Comments
View all comments