0%

Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]

Author : Kambikathakal Read All Parts 574

നിൽക്കണം പറയേണ്ടത് പുരുഷന്മാരോടാണ് ..."

അപ്പോൾ അവർ മൂന്നുപേരും വെളിയിലിറങ്ങി ....

" വിഷയം ഗുരുതരം ആണ് ... വരുന്ന 41 ദിവസം തുടർച്ചയായി കുടുംബ ക്ഷേത്രമല്ലാത്ത അമ്പലങ്ങളിൽ നിങ്ങൾതൊഴാൻ പോകണം ... എല്ലാ ദിവസവും പുത്രസംഞ്ജാപിത യാഗം ചെയ്യണം ...

നാടിന്റെ തെക്ക് വശത്തായി ഗന്ധർവ ക്ഷേത്രമുണ്ട് ... അവിടെ ആവുന്നതാണ് നല്ലത് ... പിന്നെ ഈദിവസങ്ങളിൽ യാതൊരു വിധത്തിലും ലൈംഗിക ബന്ധം പാടുള്ളതല്ല ... 41 ആം നാൾ അന്നദാനം നടത്തണം ... ക്ഷേത്രത്തിൽ നിന്ന് തന്നെ മതി ...

ഈ ക്ഷേത്ര കുളത്തിൽ 41 ദിവസവും മുങ്ങിക്കുളിക്കണം.. ഇനി യുള്ള കാലം കുടുംബക്ഷേത്രത്തിലെവിളക്കണയാൻ പാടില്ല ... നിങ്ങൾ പുറത്തു പോയാൽ സ്ത്രീജനങ്ങളോട് ഉള്ളിൽ വരാൻ പറയുക ഇനിപറയാനുള്ളത് അവരോടാണ് ... എന്തേലും ചോദിക്കാനുണ്ടോ ..."

" ചെയ്യാം സ്വാമീ ... എല്ലാം ചെയ്യാം ... എന്നാലും എന്താണ് പ്രശനം എന്ന് മാത്രം പറഞ്ഞില്ല ..."

" ശാപം ഗന്ധർവ ശാപം ... അപ്പന്റെ കാലത്തുണ്ടായതാണ് .... ആ കുടുംബത്തിൽ ഇനി ആൺ സന്തതികൾവാഴില്ല... നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനകൾക്ക് ഫലം ആയാണ് നിങ്ങളുടെ ജനനം ... അതിന്റെ ഫലമായാണ് നിങ്ങളുടെ ഭാര്യമാരുടെയും ആദ്യ പ്രസവം ... ആൺ സന്തതികളിലൂടെ നിങ്ങളുടെതലമുറ നീണ്ടുപോകും അതില്ലാതാവാനാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് ... ആദ്യം നിങ്ങൾ ഈ കർമങ്ങൾചെയ്ത് ശാപമുക്തി നേടണം എന്നാൽ എല്ലാം നിങ്ങളിൽ വന്നു ചേരും ..."

" ഇങ്ങനെ ഒരു പ്രശനം എങ്ങനെ ഉണ്ടായി ഗുരോ ...?"

രാജേന്ദ്രൻ സംശയം ഉള്ളിൽ വെച്ചില്ല

💬 Comments

View all comments