Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
ഇതല്ലാതെ വേറെ വല്ല മാർഗവും ..."
" എന്റെ അറിവിൽ ഇല്ല ... പിന്നെ ചാത്തസേവയിൽ കാണും പക്ഷെ പ്രീതിപ്പെടുത്താൻ ചിലപ്പോൾ നരബലി വരെകൊടുക്കേണ്ടതായി വരും ... എന്തേലും ഒന്ന് നിങ്ങൾ ചെയ്യേണ്ടി വരും ... അല്ലെങ്കിൽ ഇതോടുകൂടി നിങ്ങളുടെതലമുറ നശിക്കും "
അവർ മൂവരും ചെകുത്താനും കടലിലും നടുക്ക് എന്നുള്ള അവസ്ഥയിലായിരുന്നു ...
" അപ്പോൾ അർജുനോ സ്വാമീ ...?"
ചോദിച്ചത് ഹേമലത ആണ് ...
" അത് കുറച്ചു സങ്കീർണ്ണതയിലുള്ളതാണ് ... അവൻ എല്ലാം കൊണ്ടും തികഞ്ഞ ആണാണ് .... പക്ഷെ ... നിങ്ങളുടെ പ്രശ്നങ്ങൾ അവനിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് ... അവനു നാളിതുവരെ ഉറക്കത്തിൽ പോലും സ്കലനംസംഭവിച്ചിട്ടില്ല ... അവനെ തന്റെ ഇണയിൽ ആകൃഷ്ടനാക്കണം ... അവനെ ലൈംഗിക മായി ഉണർത്തണം ... പേടിക്കണ്ട അവനു സ്കലനം സംഭവിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം ശരിയായിക്കോളും ... ഞാൻ തരുന്നചരടുകെട്ടി 41 ദിവസം അതിരാവിലെ സൂര്യൻ ഉദിക്കുന്ന സമയം മുതൽ 3 നാഴിക നേരം അവൻകുടുംബക്ഷേത്രത്തിൽ ജപം ഇരിക്കണം ... ശേഷം കുളത്തിൽ മുങ്ങി എഴുന്നേൽക്കണം ... ഈ ദിവസങ്ങളിൽഞാൻ തരുന്ന മരുന്നും അവന് കഴിക്കാൻ കൊടുക്കണം ... സ്വന്തം ചോരയിൽ അല്ലാത്ത സ്ത്രീ ഈ 41 ദിവസത്തിന് ശേഷം 3 നാൾ അവന്റെ ദേഹത്തു മുഴുവനുമായി ഞാൻ തരുന്ന തൈലം പുരട്ടണം ... ദേഹംമുഴുവനും ... ഈ സമയങ്ങളിൽ അവൻ എന്ത് ചെയ്താലും അവനെ ശകാരിക്കാനോ പിന്തിരിപ്പിക്കാനോ പാടില്ല ... സംശയമെന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാം ... അല്ലെങ്കിൽ പോവാം ... "
അവർ മൂവരും സ്വാമിയേ
💬 Comments
View all comments