Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
വണങ്ങി പുറത്തേക്കിറങ്ങി ...
അവരെ കാത്തു അപ്പോൾ അവരുടെ ഭർത്താക്കന്മാർ ഉണ്ടായിരുന്നു ... അവർ സ്വാമി പറഞ്ഞ കാര്യങ്ങൾഅവരുമായി പരസ്പരം പങ്ക് വെച്ചു ... അന്യപുരുഷൻ ദേഹത്ത് തൈലം തേക്കണം എന്ന് പറഞ്ഞത് പക്ഷെ മൂവരുംപറഞ്ഞിരുന്നില്ല ... സ്വാമിയുടെ അടുക്കലിൽ നിന്നിറങ്ങുമ്പോൾ പറയില്ല എന്നവർ ഒത്തിരുന്നു ...
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്വാമിയുടെ ഒരു സഹായി വന്ന് അവർക്കു വേണ്ട തൈലങ്ങൾ നൽകി .. അർജുന് വേണ്ടത് അവന്റെ അച്ഛന്റെ കയ്യിൽ നൽകി ... ചരട് അവിടെ നിന്നു തന്നെ അവന്റെ കഴുത്തിൽ കെട്ടികൊടുത്തു ...
എല്ലാം പറഞ്ഞു മനസ്സിലാക്കി അവർ പുറത്തിറങ്ങി വരുമ്പോൾ സ്വാമി വെളിയിലേക്കിറങ്ങി എല്ലാവരോടുമായിപറഞ്ഞു ...
" ശ്രദ്ദിക്കുക ... പാകപ്പിഴവുകൾ ഒന്നിലും വരാതെ നോക്കുക ... 41 ദിവസം ഇത് കഴിയുന്നത് വരെ യാതൊരുകാരണാവശാലും ഇണകളുമായി ബന്ധത്തിൽ ചേരാതിരിക്കുക വന്നാൽ മാമ്പള്ളി തറവാടിന്റെ സർവനാശംഅതാണ് അനന്തരഫലം ... എന്നാൽ പൊയ്ക്കോളൂ ..."
അവർ ഇറങ്ങിയ ശേഷം സ്വാമിയുടെ ശിഷ്യൻ അദ്യേഹത്തിന്റെ അടുത്തെത്തി ശാപത്തിനെ പറ്റി ചോദിച്ചു ....
" അവരുടെ അച്ഛന്റെ ബുദ്ധിശൂന്യമായ നിലപാടുകളാണ് അവരെ ഇന്നത്തെ നിലയിൽ കൊണ്ടെത്തിച്ചത് ... തൽകാലം ഇത്ര അറിഞ്ഞാൽ മതി ശിഷ്യ .... ഒന്നറിഞ്ഞു വെച്ചുകൊള്ളൂ ... അവരുടെ മൂന്നുഭാര്യമാരുംപ്രസവിക്കും ആരോഗ്യമുള്ള കുട്ടികളെ തന്നെ ... പക്ഷെ ആദ്യത്തെ കുട്ടികളുടെ അവകാശികൾ അവരാകില്ല ... സർവം ഗന്ധർവ മയം .... ഇന്നേക്ക് 7 ആം നാൾ ആ ബീജത്തിന്റെ അവകാശി മാമ്പള്ളി തറവാടിൽ കാൽകുത്തും.... പ്രകൃതിയുടെ തീരുമാനം ..."
അതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി ...
💬 Comments
View all comments